Category: HAPPY FEAST DAY

കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ|Feast Day of St. Therese of Child Jesus: Oct 1st

‘എന്തൊരു മധുരമുള്ള ഓർമ്മയാണത് ‘ തന്റെ ആത്മകഥയിൽ വിശുദ്ധ കൊച്ചു ത്രേസ്സ്യ എഴുതിയ വാക്കുകളാണ്. എന്താണീ മധുരമുള്ള ഓർമ്മയെന്നോ? ക്ഷയരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്ന അവൾ , ഒരു ദുഃഖവെള്ളിയാഴ്ച തൻറെ വായിലൂടെ വന്ന രക്തം ഹാൻഡ് കർച്ചീഫിൽ നിറഞ്ഞിരിക്കുന്നത് കണ്ട് സന്തോഷിച്ചതിന്റെ ഓർമ്മ…

ഗാർഹികസഭ പടുത്തുയർത്തുന്നത് ദൈവാനുഗ്രഹത്തിന്റെ കെട്ടുറപ്പോടെയും സംരക്ഷണത്തോടെയുമാവാം| Happy Feast of Holy Family to All

തിരുക്കുടുംബത്തിൽ ഓരോരുത്തരും മത്സരിച്ചു, പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും താഴാനും. സ്വന്തം താല്പര്യങ്ങൾ മാറ്റിവെച്ച് ദൈവഹിതം നിറവേറ്റുന്നതിൽ അവർ ബദ്ധശ്രദ്ധരായിരുന്നു. ഇന്ന് സഭ തിരുക്കുടുംബത്തിന്റെ തിരുന്നാൾ ആഘോഷിക്കുമ്പോൾ ഓർക്കാം അടിസ്ഥാനപരവും ഏറ്റം പ്രധാനപ്പെട്ടതുമായ ജീവിതമൂല്യങ്ങൾ നമ്മൾ പഠിക്കുന്നത് കുടുംബത്തിൽ നിന്നാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ദൈവം…

Feast of. St Benedict

July 11 “വിശുദ്ധ ബെനഡിക്ട്”480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍…

മക്കളെ നശിപ്പിച്ച് ജീവിതം ആഘോഷിക്കാൻ തുനിയുന്ന ആധുനിക തലമുറക്ക് വലിയൊരു പാഠമാണ് ജിയന്നയുടെ സമർപ്പണവും വിശുദ്ധിയും.|വിശുദ്ധ ജിയന്ന ബറേറ്റ മോളയുടെ തിരുന്നാൾ ആശംസകൾ…|Feast Day : ഏപ്രിൽ 28

24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക ; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ…

ബഹു. സേവ്യർ ഖാൻ വട്ടായിലച്ചന് നാമഹേതുക തിരുന്നാൾ മംഗളങ്ങൾ…

ഡിസംബർ 03 ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ… 1969 ൽ വട്ടായിൽ കുടുംബത്തിൽ വർഗ്ഗീസ് – ത്രേസ്യ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമത്തെ മകനായി മണ്ണാർക്കാട് പള്ളികുറുപ്പ് എന്ന സ്ഥലത്ത് ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ ജനിച്ചു.…

Feast of St. Francis Xavier|ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ ആശംസകൾ

വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ, പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും… ബിരുദപഠനം കഴിഞ്ഞ് അവർ M.A .ക്ക് ചേർന്നു കഴിഞ്ഞു.”പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ…

What do you like about this page?

0 / 400