Category: FIAT MISSION

കലാപങ്ങൾ ശേഷിപ്പിക്കുന്ന ആരും കേൾക്കാത്ത കഥകൾ.. |നമുക്ക് പ്രാർത്ഥിക്കാം, കർത്താവ് കരുണ കാട്ടട്ടെ.

വനത്തിൽ നിന്ന് ആനകൾ ഇറങ്ങി കലാപകാരികളുടെ വീടുകൾ തെരഞ്ഞു പിടിച്ചു തകർത്തു! ഇങ്ങനെയൊരു വാർത്ത നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഗ്രാമത്തിലെ പട്ടികൾ കലാപകാരികളെ മാത്രം കടിച്ചു എന്ന് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? പുറംലോകം അറിയാത്ത ഈ വാർത്ത സത്യമാണോയെന്ന് അറിയണമെങ്കിൽ ഒറീസയിലെ…

വെള്ളിയാഴ്ച (ജൂൺ 23) 3 മണിമുതൽ 4 മണിവരെ ഭാരതസഭയിലെങ്ങും ദൈവാലയമണികൾ മുഴക്കാനും ദിവ്യകാരുണ്യആരാധന നടത്താനും ഭാരതസഭ ഒന്നിച്ച് തീരുമാനിക്കുന്നത് ഏറെ ഉചിതമായിരിക്കും.

നാം മാറേണ്ട സമയമായി ആസുത്രിത വംശഹത്യയെന്ന് തന്നെ വിളിക്കേണ്ട മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കലാപം തുടങ്ങിയ നാൾ മുതൽ ഒരു ദിവസംപോലും ഒഴിവില്ലാതെ അനേകർ കൊല്ലപ്പെടുകയും ദൈവാലയങ്ങൾ തകർക്കപ്പെടുകയും ഗ്രാമങ്ങൾ അപ്പാടെ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്ന…

മാമോദീസ സ്വീകരിച്ചവരെല്ലാം മിഷനറിമാർ ….കർദിനാൾ മാർ ജോർജ് ആലഞ്ചേരി

നാലാമത് ഫിയാത്ത് മിഷൻകോൺഗസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി. നിരവധി വൈദികരുടെയും അല്മായരുടെയും ബിഷപുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു. മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ , മാർ…

“വലിയ നോമ്പ് _ മനസിന്റെ രൂപാന്തരീകരണത്തിന്”|ആത്മീയ അനുഭവമാക്കാൻഫിയാത്ത് മിഷൻ

വലിയ നോമ്പ് ആത്മീയ അനുഭവമാക്കാൻ സോഷ്യൽ മീഡിയ പോസ്റ്റർ ക്യാംമ്പയിനുകളുമായിഫിയാത്ത് മിഷൻ !! വലിയ നോമ്പ് _ മനസിന്റെ രൂപാന്തരീകരണത്തിന് എന്നതാണ് ക്യാംപയിൻ പോസ്റ്ററുകളുടെ ഉള്ളടക്കം. 50 ദിവസമുള്ള നോമ്പ് ദിനങ്ങളെ 7 ആഴ്ചകളായി തിരിച്ച് ഓരോ ആഴ്ചയിലേക്കുമായി ഒരു ചിത്രവും…

നിയമങ്ങൾ തെറ്റിച്ചാൽ എന്ത് സംഭവിക്കും ?|ഫിയാത്ത് മിഷന്റെ ഷോർട് ഫിലിം ‘മിറർ’ പുറത്തിറങ്ങി.

ഫിയാത്ത് മിഷന്റെ ഷോർട് ഫിലിം ‘മിറർ’  പുറത്തിറങ്ങി. കൊറോണ നാളുകളിൽ നിയമങ്ങളെയും ആചാരഅനുഷ്ടാനങ്ങളെയും നിസാരമായി കാണുന്ന ഒരു യുവാവിന്റെ ജീവിതവും യാത്രയും തമ്മിലുള്ള വെളിപ്പെടുത്തലാണ് ഈ ഫിലിം. നോമ്പുമായി ബന്ധപ്പെട്ട്,  വിശ്വസികൾ കരുതിയിരിക്കുന്ന സാധാരണ ത്യാഗങ്ങൾക്കപ്പുറത്ത് വേറിട്ട ഒരു ചിന്ത പകരാൻ…

ഇവൾ എനിക്കു വേണ്ടി ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു |’നന്മ മരത്തിലെ കടലാസ് പൂക്കൾ ‘

ഫിയാത്ത് മിഷന്റെ പുതിയ ഷോർട് ഫിലിം ‘നന്മ മരത്തിലെ കടലാസ് പൂക്കൾ ‘ പുറത്തിറങ്ങി. കോവിഡിന്റെ കാലത്ത് ആത്മീയ മന്ദതയും സാമുദായിക ഐക്യവുംചർച്ചയാകുമ്പോൾ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും വെല്ലുവിളിയോടെ ഓർമ്മിപ്പിക്കുന്നതാണ്ഈ ഫിലിം. ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ്…

നിങ്ങൾ വിട്ടുപോയത്