നവജാത ശിശുവിന്റെ വിൽപ്പന :അതീവ ഖേദകരം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി. നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നതും സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ചവ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ…