പാലാ കത്തിഡ്രലിലെ പുത്തൻ പാനസംഘം 60-ാം വർഷത്തിലേയ്ക്ക്
“ഉമത്താലെ വന്ന രോഷം രമത്താലെ ഒഴിപ്പാനായ് മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രര് .. ദ്യവരവള്ളിയാഴ്ചയുടെ ശോകസാന്ദ്രമായ അന്തരീക്ഷത്തിൽ പകൽ പക്ഷികൾ പോലും പാടാൻ മറന്ന സായാഹ്‌നം എല്ലാം നിശ്ചലം നിശ്ശബ്‌ദം ആയും വീർപ്പുമുട്ടിക്കുന്ന മുകതയിലേക്ക് ഒരു ശോകഗാനം ഒഴുകിപടർന്നു. പാലാ…