Category: Condolences and prayers

“അമ്മച്ചിതീർത്ത സ്വർഗ്ഗരാജ്യം”|Ritty Thomas 

കുട്ടികാലം ഏറ്റവും മധുരമുള്ളതാക്കി തീർത്തത്… അവധിക്ക് ഓടി കുടുംബത്തേക് പോകാനുള്ള കാരണമായത്… ഓണം, ക്രിസ്മസ്, ഈസ്റെർ എല്ലാം ആഘോഷമാക്കി മാറ്റിയതിന്… ..എല്ലാരേയും കൂട്ടി ചേർത്ത് സന്ധ്യക്ക്‌ മുട്ടിൽ നിന്നുള്ള കുരിശുവരയും… ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും.. പങ്കിടലുകളും… എല്ലാം ഞങ്ങൾ ഹൃദയത്തോട് ചേർത്ത്…

അടൂർ കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (76) നിര്യാതായി.|സംസ്കാരം നാളെ(23/3) രാവിലെ 11.30-ന്|ആദരാഞ്ജലികൾ

അടൂർ. കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് -{അന്നു } (76) നിര്യാതായി. സംസ്കാരം ഇന്ന് (23/3) രാവിലെ 11.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഉഴവൂർ അരീക്കര പാത്തിക്കൽ കുടുംബാഗമാണ്. മക്കൾ. റ്റിനി ജോസഫ്, റ്റിസി…

ഫാ. സേവ്യ‌ർ വടക്കേക്കരയുടെ വേർപാടിൽ അസ്സീസി കുടുംബത്തി​ന്റെ ആദരാഞ്ജലികൾ.

ആദരാഞ്ജലികൾ ഇന്ത്യൻ കത്തോലിക്ക മാധ്യമ പ്രവർത്തനത്തിൽ എന്നും ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു ഫാ. സേവ്യ‌ർ വടക്കേക്കര കപ്പൂച്ചിൻ(72) നിര്യാതനായി(16 മാർച്ച്, 2025). 1981- 1983 കാലഘട്ടത്തിൽ അസ്സീസി മാസികയുടെ മാനേജിം​ഗ് എഡിറ്റ‌റും, 1984-1986 വർഷങ്ങളിൽ ചീഫ് എഡിറ്ററും ആയിരുന്ന ഫാ. സേവ്യർ…

ഫാ. ഡോ. സേവ്യർ വടക്കേക്കര | സഭയിലും സമൂഹത്തിലും നീതി നടപ്പാവുക അദ്ദേഹത്തിന്റെ മുൻഗണനയായിരുന്നു.

യാത്ര “ജീവനുള്ള യാതൊന്നിനും ഒഴിഞ്ഞുമാറാനാവാത്ത ശാരീരിക മരണമെന്ന ഞങ്ങളുടെ സോദരിയിലൂടെ, നാഥാ, അങ്ങേക്ക് സ്തുതിയായിരിക്കട്ടെ”. 800 വർഷം തികയുന്നു, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഈ വരികൾ രചിച്ചിട്ട്. മരണത്തെ ഭയപ്പാടോടെ കാണാനല്ല, വേദനയോടെ പുല്കാനല്ല, ആനന്ദഗീതങ്ങൾ ആലപിച്ചുകൊണ്ട് സ്വാഗതം ചെയ്യാനാണ് അദ്ദേഹം…

കൂഞ്ഞാഗസ്തി എന്ന എ കെ പുതുശ്ശേരി ഇനിയില്ല.

ഞാന്‍ കേരളടൈംസ് ദിനപത്രത്തിൽ ആയിരിക്കുമ്പോഴാണ് ശ്രീ. എ. കെ. പുതുശ്ശേരിയെ കാണുന്നതും പരിചയപ്പെടുന്നതും. അതിനൊരു കാരണമുണ്ടായി. മറ്റെന്തോ ആവശ്യത്തിനായി കക്ഷി ഞങ്ങളുടെ ഓഫീസില്‍ വന്നതാണ്. പത്രത്തില്‍ ഞാന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടിട്ട് ഇതു വരച്ച മഹാന്‍ ഇവിടെയുണ്ടോ..? ചോദ്യം ഞങ്ങളുടെ…

കൊച്ചി നഗരത്തിന് തീരാനഷ്ടമാണ് ഇ എസ് ജോസിന്റെ നിര്യാണമെന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: കൊച്ചി നഗരത്തിൻ്റെ സാമൂഹീക സാംസ്ക്കാരിക മണ്ഡലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ് ഇ. എസ്. ജോസ് എന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. വരാപ്പുഴ അതിരൂപതയുമായും കേരളസഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമൂഹിക രാഷ്ട്രീയ സാമുദായിക പ്രവർത്തനങ്ങളിൽ…

കുനമാവ് കാവിൽനട എരമംഗലത്ത് വീട്ടിൽ അഡ്വ. ഏ.വി. ജയിംസ് (56) അന്തരിച്ചു|സംസ്കാരം കൊച്ചാൽ സെന്റ്. ആന്റനീസ് പള്ളിയിൽ ഇന്ന്4 മണിക്ക് .|ആദരാഞ്ജലികൾ

നിര്യാതനായി . *കൂനമാവ്’ : കേരള ഹൈക്കോടതി അഭിഭാഷകനും, മുൻ കേരള അഡ്മിനിസ്സ്ട്രേറ്റർ ആൻ്റ് ഒഫീഷ്യൽ ട്രസ്റ്റിയുമായിരുന്ന കുനമാവ് കാവിൽനട എരമംഗലത്ത് വീട്ടിൽ അഡ്വ. ഏ.വി. ജയിംസ് (56) അന്തരിച്ചു . സംസ്കാരകർമ്മങ്ങൾഇന്ന് 19-ാം തിയതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക്…

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി നേതാവ് യുഗേഷ്( ബെന്നി) തോമസിൻെറ മാതാവ്കുറവിലങ്ങാട്: പുളിക്കൽ ചിന്നമ്മ തോമസ് (94) നിര്യാതയായി.|ആദരാജ്ഞലികൾ.

നിര്യാതയായി.ചിന്നമ്മ തോമസ് (94).കുറവിലങ്ങാട്: പുളിക്കൽ പരേതനായ പി ടി തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (94) നിര്യാതയായി. മാന്നാനം തടത്തിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ഷീബ തോമസ് കൊട്ടുവിരുത്തിൽ, ഏറ്റുമാനുർ, യുഗേഷ്( ബെന്നി) തോമസ് ( കെസിബിസി പ്രൊ ലൈഫ് സംസ്ഥാന…

നിങ്ങൾ വിട്ടുപോയത്