താപസ കന്യകയ്ക്ക് വിട! |ഗീർവനത്തിലെ ഗിർനാർ പ്രദേശത്തെ ഗുഹയിൽ താപസ ജീവിതം നയിച്ച പ്രസന്നാ ദേവിക്ക് കാട്ടിലെ ഫലമൂലാദികളായിരുന്നു ഭക്ഷണം.
താപസ കന്യകയ്ക്ക് വിട! ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ വനതാപസി അന്തരിച്ചു. ദൈവസ്നേഹത്തിൻ്റെ ധീരോദാത്തമായ യോഗാത്മകജീവിത ശൈലിയിലൂടെ പ്രപഞ്ചത്തോടും മനുഷ്യരോടും അനിതരസാധാരണമായ ചങ്ങാത്തം സ്ഥാപിച്ച കത്തോലിക്കാ ഋഷിവര്യയാണ് ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനി സി. പ്രസന്നാദേവി. സിംഹവും പുലികളും മേയുന്ന ഗീര്‍വനത്തില്‍ മലയാളിയായ…