Category: condolence

ദൈവജനത്തിനായി അക്ഷീണം യത്നിച്ച് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട തോട്ടാൻ ബഹു. ആന്റണി അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ.

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തോട്ടാൻ (82) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ കർമ്മനിരതനായ അജപാലകൻ, കരുതലുള്ള വൈദികപരീശീലകൻ, ദൈവീകത നിറഞ്ഞ ആത്മീയ ഗുരു എന്നിങ്ങനെ സേവനമേഖലയിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ.…

ശ്രീ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (പുതുമന ) എന്ന ലൂണാർഐസക്ക് എന്നും ഒരു ഉറച്ച ദൈവ വിശ്വാസിയായിരുന്നു

ലൂണാർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ M. D ഐസക് ജോസഫ് കൊട്ടുകാപ്പള്ളി പുതുമന നിര്യാതനായി. ശ്രീ ഐസക് ജോസഫ് രോഗബാധിതനായി ബാംഗ്ലൂരിലാണെന്നു അറിഞ്ഞിരുന്നു. ക്രിസ്മസ്കാലത്തു അയച്ച ഒരു വാട്സപ്പു സന്ദേശത്തിനുള്ള മറുപടിയിലാണ് രോഗ വിവരം പറഞ്ഞതുംപ്രാർത്ഥന ഉണ്ടാകണമെന്നു സൂചിപ്പിച്ചതും. അന്നു മുതൽ ഇന്നുവരെ…

“നിശ്ചയമായും ഈ കാലഘട്ടത്തിന് ഇങ്ങനെ ചില വിശുദ്ധരെ ആവശ്യമുണ്ടെന്ന് ഫ്രാൻസീസ് പാപ്പയോടൊപ്പം സമ്മതിക്കാതെ വയ്യ.”

അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത് “അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ…

ആദരാഞ്ജലികൾ! |ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബ പ്രേഷിത രംഗത്തു ദീർഘകാലം സേവനമനുഷ്ഠിച്ച കുടകശ്ശേരിൽ ആഗ്‌നസമ്മ ജോസഫ് ടീച്ചർ (84) സ്വർഗ്ഗയാത്രയായി.

ആദരാഞ്ജലികൾ! ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബ പ്രേഷിത രംഗത്തു ദീർഘകാലം സേവനമനുഷ്ഠിച്ച കുടകശ്ശേരിൽ ആഗ്‌നസമ്മ ജോസഫ് ടീച്ചർ (84) സ്വർഗ്ഗയാത്രയായി. മൃതസംസ്കാരം 2022 ജനുവരി 15 ശനി രാവിലെ 10.00 ന് മാമ്മൂട് ലൂർദ് മാതാ പള്ളിയുടെ ഉത്ഥാന താഴ് വരയിൽ. പാരിഷ്…

സുവിശേഷപ്രസംഗകൻ ആണ് പ്രൊഫ. എം വൈ യോഹന്നാൻ അന്തരിച്ചു|ആദരാഞ്ജലികൾ

Prof. M Y. Yohannan Passed away കൊച്ചി: സുവിശേഷ പ്രാസ൦ഗികനു൦ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡൻ്റുമായ പ്രൊഫ. എം വൈ യോഹന്നാൻ നിര്യാതനായി. 84 വയസ്സ് ആയിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  സംസ്കാരം പിന്നീടെന്ന് ബന്ധുക്കൾ അറിയിച്ചു. വൃക്ക സംബന്ധമായ…

സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി

കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…

സിബി യോഗ്യവീട് |സ്വപ്നങ്ങൾ |കാഴ്ച്ചപ്പാടുകൾ ഒരിക്കൽ പങ്കുവച്ചപ്പോൾ …|ആദരാഞ്ജലികൾ

അനേകം വിശുദ്ധ ജീവിതങ്ങൾ പരിചയപ്പെടുത്തിയ അനുഗ്രഹീത ചലച്ചിത്ര സംവിധായകൻ ശ്രീ സിബിയുടെ ജീവിതവും ലോകം അറിയണമെന്ന് വര്ഷങ്ങൾക്കുമുമ്പ് ആഗ്രഹിച്ചു . അതിൻെറ ഭാഗമായി 21 -06 -2014 -ന് രാവിലെ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഇപ്പോൾ പ്രസിദ്ധികരിക്കുന്നു . ആദരാഞ്ജലികൾ…

സിബി യോഗ്യാവീടൻ |ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു.

‘ശാലോം’ മലയാളം ചാനലിന് ഒരു പുതിയ മുഖം നൽകിയ പ്രിയപ്പെട്ട സിബിച്ചേട്ടൻ ഞങ്ങൾക്ക് ഒരു പ്രോഗ്രാം പ്രൊഡ്യൂസർ മാത്രമായിരുന്നില്ല. ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു. തന്റെ മകനെ ഫിലിം പ്രൊഡക്ഷൻ പഠിക്കാൻ…

നിങ്ങൾ വിട്ടുപോയത്