കർദിനാൾ കാച്ചവിലൻ അന്തരിച്ചു| 1981 മുതൽ 1990 വരെ ഇന്ത്യയിൽ വത്തിക്കാൻ സ്ഥാനപതിയായിരുന്നു
വത്തിക്കാൻസിറ്റി: 1981 മുതൽ 1990 വരെ ഇന്ത്യയിൽ വത്തിക്കാൻ സ്ഥാനപതിയായിരുന്ന കർദിനാൾ അഗൊസ്തീനോ കാച്ചവിലൻ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയിൽവച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ ജിയോവാണി ബത്തിസ്ത്താ റേയുടെ മുഖ്യകാർമികത്വത്തിൽ…