Category: Catholic Congress

കത്തോലിക്ക കോൺഗ്രസ്‌ അയർലണ്ട് യൂത്ത് കൗൺസിൽ രൂപീകരിച്ചു

അയർലണ്ട്: കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു.അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ,സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ,വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന്…

“സഭ ആവിയായി പോകുമെന്ന് ആരും തെറ്റിധരിക്കരുത്” | MAR JOSEPH PAMPLANY

“സഭ ആവിയായി പോകുമെന്ന് ആരും തെറ്റിധരിക്കരുത് സോഷ്യൽ മീഡിയ വിമർശകരോട് ഒരൊറ്റ ചോദ്യം ” കത്തോലിക്കാ കോൺഗ്രസ് നേതൃസംഗമത്തിൽ പാംപ്ലാനി പിതാവ് Shekinah News Shekinah News

കത്തോലിക്ക കോൺഗ്രസ്‌ ജർമ്മൻ ഗ്ലോബൽ യൂത്ത് കൗൺസിൽരൂപീകരിച്ചു

ജർമ്മനി: കത്തോലിക്ക കോൺഗ്രസ്‌ ജർമ്മൻ ഗ്ലോബൽ യൂത്ത് കൗൺസിൽ കമ്മിറ്റി 2025 ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച വൈകിട്ട് ജർമ്മൻ സമയം അഞ്ചിന് ഔദ്യോഗികമായി രൂപീകരിച്ചു. യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിലിന്റെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ്…

വനിതകൾ സാമൂഹികപ്രവർത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം.|മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : തദ്ദേശസ്ഥാപനങ്ങളിൽ 50% വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ വനിതകൾ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

സുപ്രീം കോടതിയുടെ സ്വവർഗ വിവാഹം , ഭ്രൂണഹത്യ വിധികൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്നത് – കത്തോലിക്ക കോൺഗ്രസ്

കൊച്ചി – സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി മാനുഷിക മൂല്യങ്ങളുടെ വില ഉയർത്തിപ്പിടിക്കുന്നതും , സാമൂഹിക സന്തുലിതാവസ്ഥക്ക് ഗുണകരവുവമാണെന്ന് കത്തോലിക്ക കോൺഗ്രസ് . ഇത്തരമൊരു വിധിയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതക്കും , പ്രാധാന്യത്തിനും രാജ്യത്തെ…

പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല – മാർ റെമീജിയോസ് ഇഞ്ചനാനിയിൽ|കത്തോലിക്ക കോൺഗ്രസ് നാഷണൽ യൂത്ത് കോൺഫറൻസ്

കൊച്ചി – പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു…

കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പേപ്പൽ ഡെലഗേറ്റിനെ സന്ദർശിച്ചു.

കൊച്ചി – എറണാകുളം – അങ്കമാലി അതിരൂപതയിലെ ലിറ്റർജി വിഷയത്തിൽ മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കാനായി നിയമിതനായിരിക്കുന്ന പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപതയിലെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി.) ഭാരവാഹികൾ പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ…

..സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന സാമാന്യ ബോധം എങ്കിലും അങ്ങേയ്ക്ക് ഉണ്ടാകണം.

ഗോവിന്ദൻ “മാഷ് ” അറിയാൻ,പാവം മാർക്സിസ്റ്റ് അണികൾ അങ്ങയെ “മാഷ് ” എന്ന് വിളിക്കുന്നു എന്ന് കരുതി എന്തും നാട്ടാരെ പഠിപ്പിക്കാം എന്ന് കരുതരുത്. താങ്കൾക്ക് സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന…

കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: കത്തോലിക്ക കോൺഗ്രസ്

.കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിന്റെ പിന്നിൽ കാരണക്കാരായവർ ഉണ്ടങ്കിൽ അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം.…

നിങ്ങൾ വിട്ടുപോയത്