പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനം.ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
കൊല്ലം :പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനമെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.ഫാമിലി അപ്പോസ്റ്റലേറ്റിന്റെ മിനിസ്ട്രി കൂടിയായ പ്രോലൈഫ് കൊല്ലം രൂപത സംഘടിപ്പിച്ച കുടുംബനിധി പ്രകാശനകർമ്മത്തിന്റെ…