ആർക്കും എപ്പോഴും സമീപിക്കാവുന്ന ആത്മീയാചാര്യനാണ് മുരിക്കൻ പിതാവ്. കരുണയും എളിമയുമാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര.
മത്സരങ്ങളുടെ ലോകത്തെ ചിന്തിപ്പിക്കുന്ന മാർ ജേക്കബ് മുരിക്കൻ ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മഹാത്മാഗാന്ധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെയാവും പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനമൊഴിഞ്ഞ മുരിക്കൻ പിതാവിനെക്കുറിച്ചും വരും തലമുറ കരുതുകയെന്ന്…
ലളിത ജീവിതവും ഉയർന്ന ചിന്തയുമുള്ള മടത്തിക്കണ്ടത്തിൽ പിതാവും പാലാ രൂപതയിലെ മുരിക്കൻ പിതാവും കത്തോലിക്ക സഭക്ക് എന്നും ഒരു മാതൃകയാണ് , മുതൽക്കൂട്ടാണ് , അഭിമാനമാണ് .ആവേശമാണ് .
”ഞാൻ വരുമ്പോൾ പടക്കം പൊട്ടിക്കേണ്ട . താലപ്പൊലിയും ബാൻഡ് മേളവും പൂവിതറലും എനിക്ക് വേണ്ട . സ്വീകരണവും സൽക്കാരവും വേണ്ട ! മട്ടൻ ചാപ്സും ചിക്കൻ ഫ്രൈയും വേണ്ട ! യാത്രയയപ്പ് ,പൗരോഹിത്യജൂബിലി, ഫീസ്റ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ വൈദികർ ആയിരം രൂപയിൽ…
“കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? “|മാർ തോമസ് തറയിൽ
ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!! എന്തിനു വേണ്ടിയാണിതെല്ലാം??? സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം…
വടവാതൂർ സെമിനാരി|VADAVATHOOR SEMINARY DIAMOND JUBILEE AND PAURASTA VIDYAPITAM RUBYJUBILEE CELEBRATIONS
ദുക്റാന തിരുനാൾ സന്ദേശം -| മാർ ജോസഫ് കല്ലറങ്ങാട്ട് | July 3 | Dukhrana of St. Thomas Apostle-Message
ഇത്ര മനോഹരവും അതിവിശിഷ്ടവുമായ എന്നാൽ അങ്ങേയറ്റം അഴമുള്ളതും ലളിതവുമായ സന്ദേശം നൽകിയ അഭിവന്ദ്യ പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്അഭിനന്ദനങ്ങൾ .. , എല്ലാ പ്രസംഗങ്ങളും വേണ്ടത്ര പഠിച്ച്, മനോഹരമായി തയ്യാറാക്കി പ്രബോധനാത്മകമായും, സഭാപരമായും, എന്നാൽ പരിശുദ്ധാത്മാവിൽ പ്രവചനാത്മകമായി അവതരിപ്പിക്കുന്ന…
സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു; സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! (കേരള മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ ചോദ്യം)
സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു; സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! (കേരള മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ ചോദ്യം) ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല……
ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും മുഖമുദ്രയായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി|28-ാം ചരമവാർഷികം|ജൂൺ 11
മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ജീവിതത്തിലെ 65 വസന്തങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച് നിത്യസമ്മാനത്തിനായി കടന്നുപോയ അഭിവന്ദ്യ മാര്‍ മങ്കുഴിക്കരി പിതാവ്, തണ്ണീര്‍മുക്കത്ത് പുന്നയ്ക്കല്‍ നിന്നും മങ്കുഴിക്കരിയായ പുത്തന്‍ തറ തറവാട്ടില്‍, ജോസഫ്-റോസമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനായി 1929 മാര്‍ച്ച് 2 ന് വെള്ളിയാഴ്ച…
പ്രീണനങ്ങളും അവഗണനകളും സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു : മാർ . തോമസ് തറയിൽ
തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ ഞങ്ങൾക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂ. വോട്ടുബാങ്ക്…