Category: Bishop

മെത്രാന്‍മാരുടെ ഭൗതിക ശരീരം പൊതുവേ ദൈവാലയത്തിനുള്ളിലാണ് സംസ്‌കരിക്കുന്നത്. എന്നാല്‍ തന്റെ ശരീരം കത്തീഡ്രലിനുള്ളില്‍ സംസ്‌കരിക്കേണ്ടതില്ലെന്ന് ഡോ. പതാലില്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.

“ബന്ധുജനങ്ങളുമായി എനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. ഒന്നിലും ആര്‍ക്കും യാതൊരു അവകാശങ്ങളുമില്ല. എന്റെ ഏക ഭവനം രൂപതമാത്രം. രൂപതയ്ക്കു മാത്രമാണ് എന്റെമേലും എനിക്ക് സ്വന്തമായുള്ളവയുടെ മേലും അവകാശമുള്ളത്.” കഴിഞ്ഞ 14 ന് കാലം ചെയ്ത ഉദയ്പൂര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ്…

ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്.

ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്. “എന്റെ കൂടെ പോരുന്നോ?‌“ എന്ന് അന്ന് എന്നോട് ചോദിച്ചത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. ആ ചോദ്യത്തിനു ഉത്തരമായിട്ടാണു രാജസ്ഥാനിലേക്ക് പിതാവിനൊപ്പം പോയത്.…

ഉദയപ്പൂർ രൂപതയിലെ പ്രഥമ ബിഷപ്പായിരുന്ന മാർ ജോസഫ് പതാലിൽ അന്തരിച്ചു എന്ന വാർത്ത കേട്ടപ്പോൾ അദ്ദേഹവുമായി പണ്ട് ഉണ്ടായിരുന്ന ഒരു സ്നേഹബന്ധം ഓർമ്മയിൽ വന്നു .

1985 വർഷം. ആ സമയത്താണ് പുതുതായി ഉദയപ്പൂർ രൂപത ജന്മം കൊള്ളുന്നത്. രൂപതയുടെ പ്രഥമബിഷപ്പായി മലയാളിയായ റവ ഫാ ജോസഫ് പതാലിനെ നിയമിച്ചുകൊണ്ട് മാർപാപ്പ പ്രഖ്യാപനം നടത്തിയപ്പോൾ ഞാൻ ഉദയപ്പൂരിലുണ്ട് . രാജസ്ഥാനിലെ ഉദയപ്പൂർ സർവകലാശാലയിൽ ലൈബ്രറി ആൻഡ് ഇൻഫ ർമേഷൻ…

മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം 20 ന്

ത​​ല​​ശേ​​രി: ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പും 20ന്. ​ത​​ല​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് ക​​ത്തീ​​ഡ്ര​​ൽ അ​​ങ്ക​​ണ​​ത്തി​​ൽ പ്ര​​ത്യേ​​ക​​മാ​​യി ത​​യാ​​റാ​​ക്കി​​യ വേ​​ദി​​യി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​ണ് സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങ്.സ്ഥാ​​നാ​​രോ​​ഹ​​ണ​​ത്തി​​ലും ആ​​ർ​​ച്ച്ബി​​ഷ​​പ്…

അഭിവന്ദ്യ ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിത്യസമ്മാനത്തിന് അർഹനായി.|പ്രിയ പിതാവിന് പ്രണാമം.|Bishop Stephen Athipozhiyil Passes Away

Bishop Stephen Athipozhiyil Passes Away Bangalore 9 April 2022 (CCBI): Most Rev. Stephen Athipozhiyil (77) Bishop Emeritus of Alleppey, Kerala passes away due to cardiac arrest on Saturday, 9 April…

മെത്രാൻ സ്ഥാനത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിച്ച ഭാഗ്യസ്മരണാർഹൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ ഓർമ്മദിനമാണിന്ന്.| 2006 ഏപ്രിൽ 4 – നായിരുന്നു അദ്ദേഹം നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടത്.

മലബാർ കുടിയേറ്റത്തിലൂടെ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ സമൂഹത്തിന്റെ അതിജീവിതത്തിന് വഴിയൊരുക്കിയ പിതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ മലബാറിൻ്റെ മുഖഛായ തന്നെ മാറ്റി. പകർച്ചവ്യാധിയും കുടിയിറക്കും ദാരിദ്ര്യവും കുടിയേറ്റ ജനതയുടെ ഭാവി പ്രതീക്ഷകളെ തകർത്തപ്പോൾ അവർ പ്രതീക്ഷയർപ്പിച്ചത് ഈ പ്രാർത്ഥനാ വീരനിലായിരുന്നു.…

നിങ്ങൾ വിട്ടുപോയത്