Category: Bible Verses

നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.|ദൈവവചനം പ്രഘോഷിക്കുന്ന നക്ഷത്രമായി മാറാം

“When they saw the star, they rejoiced exceedingly with great joy.” ‭‭(Matthew‬ ‭2‬:‭10‬) ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ…

ജിസ്സ്മോൻ സണ്ണി|ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ലോഗോസ് പ്രതിഭ! | ഗർഭിണി ആയിരിക്കുമ്പോഴേ അമ്മ ഉച്ചത്തിൽ വചനം വായിക്കുന്നത് കേട്ടാണ് അവൻ വളർന്നത്.

വചനാദ്ഭുതം! ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ജിസ്സ്മോൻ സണ്ണിയാണ് ഈ വർഷത്തെ ലോഗോസ് പ്രതിഭ! കോതമംഗലം രൂപതയിലെ ബത്‌ലേഹേം ഇടവകയിലെ, സണ്ണിയുടെ ഏകമകനാണ് ജിസ്മോൻ. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയനായ ജിസ്മോൻ യുട്യൂബിലൂടെ തിരുവചനങ്ങൾ പ്രചരിപ്പിക്കുകയും…

ലോകം മുഴുവനുമായി 2,000 ഭാഷകളിലേക്ക് ‘ബൈബിൾ ഓൺ’…| ഐ.ടി ബിസിനസ് സാമ്രാജ്യത്തിൽ ആത്മീയ വിപ്ലവം |Thomson Philip -Founder & Chief Executive at Eloit

https://bibleon.app/ Shekinah News Shekinah News

നമ്മുടെ ദൈവമായ കര്‍ത്താവിന്റെ അടുക്കലേക്ക്, നമുക്കു പോകാം(ജെറെമിയാ 31:6)|Arise, and let us go up to the Lord our God.’‭‭(Jeremiah‬ ‭31‬:‭6‬ )

സമൂഹത്തിൽ തിന്മ പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുമ്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അനുവദിച്ചു കൊടുക്കുന്നത് എന്ന്? ദൈവം താൻ സൃഷ്ടിച്ച ഒന്നിനെയും നശിപ്പിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. പിശാചിനെയും തന്നോട് അനുസരണക്കേട്‌ കാട്ടിയ മറ്റു…

‘എഫ്ഫാത്ത മിനിസ്ട്രി’, |മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച ‘എഫ്ഫാത്ത മിനിസ്ട്രി’, ഇന്ന് ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക…

തകർന്ന ദേശങ്ങളെ പുനരുദ്ധരിക്കാനുള്ള ദൈവ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

ഞാന്‍ ദേശത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും(ജെറമിയാ 33:11) I will restore the fortunes of the land ‭‭(Jeremiah‬ ‭33‬:‭11‬) ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് വചനം ആരംഭിക്കുന്നത്. ആദിയിൽ ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. രൂപരഹിതമായ ഭൂമിയെ സകലർക്കും വസിക്കുവാൻ യോഗ്യമാക്കിയത്…

തകർന്നു പോയ ജനജീവിതങ്ങളെ മാനസികമായും ശാരീരികമായും പൂർവ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാൻ നാം ഒരോരുത്തരുടെയും ശ്രദ്ധയോടെ ഉള്ള പ്രാർത്ഥന വയനാടൻ ജനതയ്ക്ക് ആവശ്യമുണ്ട്.|(ജെറമിയാ 29:7)

Seek the welfare of the city where I have sent you and pray to the Lord on its behalf ‭‭(Jeremiah‬ ‭29‬:‭7‬) ജറുസലേമിൽ നിന്ന് ബാബിലോണിലേയ്ക്ക് അടിമകളായി വന്ന ഇസ്രായേൽ ജനതയോട് കർത്താവ് പറഞ്ഞ…

കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്റെയും അധിപനാണ്. എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്.(സങ്കീർത്തനങ്ങൾ 97:9)|നാം ദൈവത്തെ സ്തുതിക്കുമ്പോൾ നമ്മുടെ ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുകയാണ് ചെയ്യുന്നത്.

കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്റെയും അധിപനാണ്. എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്. (സങ്കീർത്തനങ്ങൾ 97:9) “For you, O Lord, are most high over all the earth; you are exalted far above all gods.” ‭‭(Psalm‬ ‭97‬:‭9‬) നമ്മുടെ ദൈവം…

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

1. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു. 2. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു. 3. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു. 4. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു. 5. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. 6. ഇത് സ്നേഹം പ്രകടമാക്കുന്നു. 7. ഇത്…

ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ എഫ്ഫാത്തയുടെ പുതിയ സെഷന്‍ ഒക്ടോബർ 1 മുതല്‍

കൊച്ചി: കത്തോലിക്ക സഭയിലെ വൈദികരുടെയും അല്‍മായ ശുശ്രൂഷകരുടെയും ആത്മീയ നേതൃത്വത്തില്‍ ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുന്ന എഫ്ഫാത്ത ബൈബിള്‍ റീഡിംഗ് ഗ്രൂപ്പിന്റെ പുതിയ സെഷന്‍ ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R., ഫാ. ആന്റോ…

നിങ്ങൾ വിട്ടുപോയത്