Category: Bible Verses

എന്തുകൊണ്ട് “വിശുദ്ധ ബൈബിൾ” എന്നെഴുതിയില്ല?

എന്തുകൊണ്ട് “വിശുദ്ധ ബൈബിൾ” എന്നെഴുതിയില്ല??അതിന്റെ കാരണക്കാര് നമ്മള് തന്നെ ആണ്.. എപ്പോഴെങ്കിലും നമ്മൾ “വിശുദ്ധ ബൈബിൾ” എന്ന് പറയാറുണ്ടോ?? ഇല്ല.. ‘ബൈബിളിലെ’ ഇന്ന സുവിശേഷത്തിൽ അല്ലെങ്കിൽ ‘ബൈബിളിൽ’… ഇങ്ങനെയേ 99% ആളുകളും ധ്യാനഗുരുക്കന്മാരും അച്ചന്മാരും എല്ലാം പറയാറുള്ളൂ.. എന്നിട്ട് ചാനലുകാരൻ അങ്ങനെഴുതാത്തത്തിൽ…

പി ഒ സി പഠനബൈബിൾ (പരിഷ്‌കരിച്ച പുതിയ നിയമം )തയ്യാറായി| ജൂൺ 30 -ന് മുമ്പ് ഓർഡർ നൽകിയാൽ 450/ – രൂപ മാത്രം

ആശംസകൾ

പരിമിതമായ സമയങ്ങളായിരുന്നുവെങ്കിലും നല്ലൊരു പരിശ്രമത്തിന്റെ ഫലമായി ഒന്നര വർഷം കൊണ്ട് സമ്പൂർണ്ണബൈബിൾ പകർത്തിയെഴുതിയ ബിജു കോലഞ്ചേരി

ബൈബിൾ ആദ്യാവസാനം വായിച്ചു തീർത്തിട്ടും അതിലൊരിടത്തും കന്യാസ്ത്രീകളെ കാണാൻ കഴിയുന്നില്ല എന്നതാണ് ചില ബൈബിൾ വായനക്കാരുടെ പരാതി.

ഈശോ സ്വയം തിരഞ്ഞെടുത്തതും അവിടുത്തെ ദിവ്യജനനി ആശ്ലേഷിച്ചതുമായ ദാരിദ്രത്തിൻ്റെയും വിരക്തിയുടെയും ജീവിതം വായനക്കാർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ. ഈശോ ജീവിച്ച ഈ ജീവിതത്തെ അവിടുന്നു തൻ്റെ ശിഷ്യൻമാർക്കു പരിചയപ്പെടുത്തുകയും സഭയുടെ തുടക്കം മുതൽ തന്നെ അനേകം സ്ത്രീ പുരുഷൻമാർ സന്യാസവ്രതങ്ങളായി…

ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? (റോമാ 8 : 35)

Who shall separate us from the love of Christ? Shall tribulation, or distress, or persecution, or famine, or nakedness,or danger, or sword?(Romans 8:35) ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്താണ് വേർപ്പെടുത്തുന്നത്, ജീവിതത്തിൽ…

നിങ്ങൾ വിട്ടുപോയത്