പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്|ഒരു തിരിച്ചുനടത്തം ഏറെ ആവശ്യമാണ്
പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്.. .മാർത്തോമാനസ്രാണികളുടെ നോമ്പ് ആചരണങ്ങളെകുറിച്ച് അടുത്തിടെ വായനകളിലൂടെ അറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി… .ദൈവത്തെ മാത്രം ഉപാസിക്കാൻ ദൈവത്തോടൊപ്പം ജീവിക്കാൻ കൊതിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്… ആണ്ടുവട്ടത്തിലെ നമ്മുടെ നോമ്പുകൾ എല്ലാം ദൈവത്തോട് കൂടെ ജീവിക്കാനുള്ള…