Category: സ്നേഹം നിമിത്തം..

സ്നേഹത്തിൽ കുതിർത്തതും ആദരവുള്ളതും സഹാനുഭൂതി നിറഞ്ഞതും ശക്തവും, അതേസമയം അതീവ വിനയത്തോടെ കേണപേക്ഷിക്കുന്നതും ആയ കുറിപ്പാണിത്.

ഉടച്ചുവാർപ്പ് “സാമാന്യ ബുദ്ധി” -common sense- എന്ന സംഭവം പലപ്പോഴും നമ്മെ സഹായിക്കാറുണ്ട്. പലപ്പോഴും അതേ സാധനം മനുഷ്യസമൂഹത്തെ വഴി തെറ്റിക്കാറുമുണ്ട്. സമൂഹത്തെ ഭരിക്കുന്ന പല മൂല്യവ്യവസ്ഥിതികളുടെയും അടിസ്ഥാനം ഇപ്പറയുന്ന സാമാന്യ ബുദ്ധിയാണ് എന്നു കാണാം. നമ്മുടെ പല അനുഭവങ്ങളുടെയും വെളിച്ചത്തിൽ…

സ്നേഹത്തെ ഒരു കാല്പനികതയായിട്ടല്ല വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പച്ചയായും പ്രകോപനപരമായുമാണ്. അതുകൊണ്ടാണ് അയൽക്കാരനെ നിർവചിക്കുമ്പോൾ സമരിയക്കാരൻ അവിടെ കടന്നുവരുന്നത്.

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർസ്നേഹിക്കുക (മത്താ 22: 34-40) ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല,…

അപമാനിച്ച വാക്കുകൾക്ക് പകരം പലിശയും കൂട്ടുപലിശയും ചേർത്ത സ്നേഹം തിരിച്ചുനൽകി ജനകോടികൾ.

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര. “യഹോവയെ ഭയപ്പെട്ട്, അവന്‍റെ വഴികളില്‍ നടക്കുന്ന മനുഷ്യൻ ഭാഗ്യവാന്‍. നീ-ഭാഗ്യവാന്‍, നിനക്കു നന്മ വരും. യഹോവ ഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും”തടിച്ചുകൂടി ജനത്തെ കാണുമ്പോൾ തിരുവചനം നിവൃത്തിയാകുന്നത് പോലെ. കുരിശിക്കാ കുരുശിക്ക എന്ന് ആർത്ത്…

അമ്മമാർ പറയുന്ന 6 നുണകൾ | Fr Vincent Variath |

അമ്മമാർ പറയുന്ന കുറെ നുണകൾ ഉണ്ട്.അത് വേണമെന്ന് കരുതി അവർ പറയുന്ന നുണകൾ അല്ല. സ്നേഹം നിമിത്തം അവർ പറഞ്ഞു പോകുന്ന നുണകൾ ആണ് ഇവ.ഈ നുണകളിൽ കരുണയും, കരുതലും, കുട്ടികുറുമ്പും എല്ലാം അടങ്ങിയിരിക്കുന്നു.ഈ നുണകളിലൂടെയാണ് അമ്മമാർ മക്കളെ നയിച്ചുകൊണ്ടേയിരിക്കുന്നത്

നിങ്ങൾ വിട്ടുപോയത്