ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാമത് സ്ഥാപകദിനാഘോഷം ഇന്ന്
ചങ്ങനാശേരി: കേരളക്കരയുടെ അഭിമാന കലാലയമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാം വയസിലേക്ക്. നൂറാമത് സ്ഥാപകദിനാഘോഷങ്ങളും കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിക്കലും ഇന്നു നടക്കും. പാറേല്‍ പള്ളിക്കു സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ 1922 ജൂണ്‍ 19ന് തുടക്കംകുറിച്ച…