കത്തോലിക്കാ വിശ്വാസികൾ “ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം”|മാർ ജോസ് പൊരുന്നേടം.
കൽപറ്റ – കണിയാമ്പറ്റ : “കത്തോലിക്കാ വിശ്വാസികൾ എല്ലാവരും പുരോഹിതഗണത്തിൽപ്പെടുന്നവരാണെന്നും ദൈവത്തിനും, മനുഷ്യർക്കും , സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണമെന്നും ” മാനന്തവാടി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം.കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകയുടെ കൃതജ്ഞതാ വർഷ സുവർണ്ണ ജൂബിലി സമാപനം ഉദ്ഘാടനം…
കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി
ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി, പൂർവ്വിക സ്മരണ ദിനമായി ആചരിച്ച് സെമിത്തേരി സന്ദർശനവും ദീപ പ്രയാണവും വി.കുർബ്ബാനയും അർപ്പിച്ചു. കൃതജ്ഞതാ വർഷ സമാപനാഘോഷങ്ങളുടെ ഉത്ഘാടനവും ജൂബിലി സ്മാരക ഭവനത്തിൻ്റെ വെഞ്ചരിപ്പും മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ…
ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്പത്തനാപുരം
ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്പത്തനാപുരം: ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. കെഎൽസിയെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുല്ലൂർ പത്തനാപുരം ആനിമേഷൻ സെന്ററിൽ വച്ച് നടത്തിയ കെഎൽസിയുടെ സുവർണ്ണചരിതം പരിപാടി ഔപചാരികമായി പുനലൂർ രൂപത…
ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്പത്തനാപുരം
ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്പത്തനാപുരം: ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. കെഎൽസിയെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുല്ലൂർ പത്തനാപുരം ആനിമേഷൻ സെന്ററിൽ വച്ച് നടത്തിയ കെഎൽസിയുടെ സുവർണ്ണചരിതം പരിപാടി ഔപചാരികമായി പുനലൂർ രൂപത…
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) ന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷെറി ജെ തോമസിന് അഭിനന്ദനങ്ങളും ആശംസകളും .|സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ ..
സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ ഷെറി ജെ തോമസിനും സമിതിക്കും സാധിക്കട്ടെ .. .കെ എൽ സി എ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ ജനറൽകൗൺസിൽതിരഞ്ഞെടുത്തു. ബിജു ജോസി…
ആത്മീയ പാതയിൽ 50 വർഷങ്ങൾ:കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കത്തോലിക്കാ സഭയിൽ ഒരാൾ 50 വർഷങ്ങൾ പുരോഹിതൻ ,26 വർഷങ്ങൾ മെത്രാൻ,11 വർഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് എന്നിവ ആയിരിക്കുക അത്ര എളുപ്പമല്ല.മാർ ജോർജ് ആലഞ്ചേരി പിതാവ് ഒരേസമയം പ്രവാചക ധീരതയും ലാളിത്യവും ജീവിതത്തിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ്.സീറോ മലബാർ സഭയെ…
പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ്|തന്റെ പൗരോഹിത്യ വിളിയോടും നിയോഗങ്ങളോടും വിശ്വസ്തനായി നിന്നുകൊണ്ട് സഹനത്തിൻ്റെ പാതയിൽ സാക്ഷ്യം നൽകുന്ന ആലഞ്ചേരി പിതാവിന് പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി വേളയിൽ പ്രാർത്ഥനാ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.
പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ് പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക വിശ്വാസത്തിലും പാരമ്പര്യ ബോധ്യങ്ങളിലും പങ്കാളികളായി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സീറോ മലബാർ സഭയുടെ അമരക്കാരൻ കർദ്ദിനാൾ മാർ ആലഞ്ചേരി ഗീവർഗീസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ. 1972 ഡിസംബർ 18ന് ചങ്ങനാശ്ശേരി…
KLCA സുവർണ്ണ ജൂബിലി 1972-2022
സംസ്ഥാന തലത്തിൽ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാവുകയാണ്. സംഘാത മുന്നേറ്റത്തിൻറെ ചരിത്ര സ്മരണ ഉയർത്തുന്ന വിവിധ പരിപാടികൾ ആവിഷ്കരിച്ച് സമുദായ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. സമുദായത്തിന്‍റ സംഘാത മുന്നേറ്റം19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍…
ത്യാഗ മനസ്കത ക്രൈസ്തവമുദ്രയാകണം : ആർച് ബിഷപ്പ്
കൊച്ചി: അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവർണ്ണ ജൂബിലി ആഘോഷാരംഭം കുറിച്ചുത്യാഗ മനസ്കത ക്രൈസ്തവമുദ്രയാകണം : ആർച് ബിഷപ്പ് എമിരറ്റസ് ഫ്രാൻസിസ്കല്ലറക്കൽ, കൊച്ചി: അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവർണ്ണ ജൂബിലി ആഘോഷാരംഭം കുറിച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കിയതിൽ ചരിത്രപരമായ ത്യാഗത്തിന്റെ അമ്പത്തണ്ടാണ് കടന്നു പോയത്.. ആർച്…