ദൈവത്തിന്റെപൈലറ്റ് വാഹനം|സുവിശേഷഭാഷ്യം അത്മായവീക്ഷണത്തില്‍
സുവിശേഷഭാഷ്യം അത്മായവീക്ഷണത്തില്‍ 2023 ഡിസംബര്‍ 3മംഗളവാര്‍ത്ത ഒന്നാം ഞായര്‍ ഉത്പ 17: 1-5, 15-19;മലാ 2:17-3-5;ഹെബ്ര 11: 1-12;ലൂക്ക 1:5-20 ബാലചന്ദ്രന് ചുള്ളിക്കാട് തന്റെ ഒരു കവിതയില്‍ കരകവിയുന്ന കാത്തിരിപ്പിന്റെ കടലിനേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യജീവിതമെന്നത് കാത്തിരിപ്പിന്റെ സുവിശേഷമാണ്. അതില്‍ നാളയെക്കുറിച്ചുള്ള പ്രതീക്ഷയുണ്ട്,…