ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യ സാന്നിധ്യം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
കാക്കനാട്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഭാരതത്തിന്റെ ആദ്യ വനിതാ രാഷ്ട്രപതി ശ്രീമതി പ്രതിഭാ ദേവീസിങ് പാട്ടീലിന്റെ സെക്രട്ടറിയുമായി പ്രവർത്തിച്ച ഡോ. ക്രിസ്റ്റി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറായി ഔദ്യോഗിക…