Category: സീറോമലബാർസഭ പി.ആർ.ഒ

മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി സീറോമലബാർസഭ

വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് സീറോമലബാർസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ഭൂമി…

തിരുപ്പട്ട സ്വീകരണവും വിശുദ്ധ കുർബാനയർപ്പണവും അലങ്കോലമാക്കാൻ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർ സഭാ നിയമങ്ങൾക്ക് വിധേയമായി പൗരോഹിത്യ ശുശ്രൂഷ ചെയ്തുകൊള്ളാമെന്നും പ്രത്യേകിച്ച്, സീറോമലബാർസഭ അനുശാസിക്കുന്ന ഏകീകൃത രീതിയിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊള്ളാമെന്നും സത്യവാങ്മൂലം നല്കിയതിനെ തുടർന്ന് അവർക്ക് തിരുപ്പട്ടം നല്കാൻ സഭാധികാരികൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ,…

അതിരൂപതാ കേന്ദ്രത്തിൽ ഉത്തരവാദപ്പെട്ടവരെ കണ്ടില്ലെങ്കിൽ ആർക്കും കയറി താമസിക്കാമെന്ന വാദവും ബാലിശമാണെന്ന് തിരിച്ചറിയുക. |സീറോമലബാർസഭ

സമവായ നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതല്ലേ? സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും സംയുക്തമായി 2024 ജൂൺ 9നു നൽകിയ സർക്കുലറിനെ (4/2024) തുടർന്ന്, 2024 ജൂൺ 21നു നൽകിയ സിനഡാനന്തര അറിയിപ്പിലെ (Ref. No. 5/2024) നമ്പർ 2നു 2024…

പാവനമായ സഭാഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കരുത്|സീറോമലബാർസഭമീഡിയ കമ്മീഷൻ

രണ്ടായിരം വർഷങ്ങൾക്കിപ്പുറത്തും കത്തോലിക്കാസഭ ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിൽ അതിനുകാരണം ദൈവദത്തമായ അതിന്റെ ഘടനയാണ്. സഭയുടെ ശിക്ഷണക്രമവും ഘടനയും ദൈവീകപദ്ധതിയിൽ നല്കപ്പെട്ടതാണ്. അതുകൊണ്ടാണ് സഭ സുരക്ഷിതയായും ധാർമ്മിക ശക്തിയായും പൊതുസമൂഹത്തിൽ ഇന്നും നിലകൊള്ളുന്നത്. മാർപാപ്പ ക്രിസ്തുവിന്റെ വികാരിയാണ്. അദ്ദേഹം പറയുന്നത് ഈശോമിശിഹായുടെ വാക്കുകളായി വിശ്വാസികൾ…

സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോമലബാർസഭ പി.ആർ.ഒ.|സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തുന്ന ഔദ്യോഗിക വീഡിയോ

നിങ്ങൾ വിട്ടുപോയത്