സുപ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ പോർട്ടുഗലിലെ ഫാത്തിമയിലേക്ക് കാൽ നടയായി സിറോ മലബാർ യുവജനങ്ങൾ.
ആഗോള യുവജന ദിനത്തിന് മുന്നോടിയായാണ് ഇന്ത്യക്ക് പുറമെയുള്ള സീറോ മലബാർ യുവജനങ്ങൾ പോർട്ടുഗലിലെ മിൻഡെ പട്ടണത്തിൽ പഞ്ചദിന സംഗമത്തിനായി ഒരുമിച്ച് കൂടിയിരിക്കുന്നത്. യുവജന സമ്മേളനത്തിന്റെ ഭാഗമായാണ് മിൻഡേ പട്ടണത്തിൽ നിന്ന് 14 കിലോമീറ്ററോളം വരുന്ന പരി. ഫാത്തിമ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലേക്ക് കാൽനടയായി…