Category: സഹായമെത്രാൻ

മോൺ. ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ റോമൻ കത്തോലിക്ക രൂപതയുടെ നിയുക്ത സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.

മോൺ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരിക്ക് പ്രാർത്ഥനാശംസകൾ! കണ്ണൂർ.മോൺ. ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ റോമൻ കത്തോലിക്ക രൂപതയുടെ നിയുക്ത സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. മാൾട്ടയിലെ അപ്പസ്തോലിക്ക് ന്യുൺഷ്വേച്ചറിൽ ഫസ്റ്റ് കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു. ആഫ്രിക്കയിലെ ബുറുണ്ടി, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്ലൻഡ്, യുഎസ്…

വിശ്വാസ ജനസഞ്ചയം സാക്ഷിമോണ്‍. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാനായി അഭിഷിക്തനായി

വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാന്‍ എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ”ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേക…

വരാപ്പുഴ അതിരൂപതയിൽ സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ നിയമിച്ചു|മെത്രാഭിഷേകം 2024 ജൂൺ 30 ന്

കൊച്ചി . വരാപ്പുഴ അതിരുപത സഹായമെത്രാനായി റവ. ഡോ. ആൻ്റണി വാലുങ്കലിനെ പരി. പിതാവ് ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആർച്ച്ബിഷപ് സ്…

നിങ്ങൾ വിട്ടുപോയത്