Category: സമുദായം

സമുദായ ഐക്യം നിലനിൽപ്പിന് അത്യാവശ്യം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : സമുദായ ഐക്യം നിലനിൽപ്പിന് അനിവാര്യമെന്നും ഇക്കാരത്തിൽ കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം മാതൃക പരമാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹികൾക്കായി പാലാ അൽഫോസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ…

വിശ്വാസപരിശീലനം കാലാനുസൃതമാകണം, സമുദായം ശക്തിപ്പെടണം, പ്രേഷിത ചൈതന്യം ജ്വലിക്കണം.|FINAL STATEMENT The Fifth Major Archiepiscopal Assembly of the Syro-Malabar Church

പാല .സീറോമലബാർ സഭയുടെ ദൗത്യമേഖലകളില്‍ അല്മായവിശ്വാസികള്‍ക്ക് കൂടുതല്‍ ഇടം നല്കാനുള്ള ആഹ്വാനവുമായി അഞ്ചാമത് സീറോമലബാർ സഭാ അസംബ്ലി സമാപിച്ചു. മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന 348 പ്രതിനിധികള്‍ മൂന്നുദിവസം നീണ്ടുനിന്ന പ്രാർത്ഥനയുടെയും പരിചിന്തനങ്ങളുടെയും അനന്തരഫലമായി പുറപ്പെടുവിച്ച അന്തിമരേഖയില്‍ സഭാനവീകരണത്തിന് ഊന്നല്‍…

സമുദായബോധവും വർഗീയതയും ഒന്നല്ല, രണ്ടാണ്.

. കേരള ക്രൈസ്തവസഭയിൽ ഈ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് സമുദായബോധവും വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ഇതേക്കുറിച്ച് പ്രഥമമായി പറയാനുള്ളത് ഇവ രണ്ടും ഒന്നല്ല, മറിച്ച് രണ്ടാണെന്നാണ്. കാരണം ഇന്ന് പലരും സമുദായ ബോധത്തെയും വർഗീയതയെയും ഒന്നായി കാണുന്നവരാണ്! വർഗീയതയിലൂടെ സമുദായ…

പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല – മാർ റെമീജിയോസ് ഇഞ്ചനാനിയിൽ|കത്തോലിക്ക കോൺഗ്രസ് നാഷണൽ യൂത്ത് കോൺഫറൻസ്

കൊച്ചി – പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു…

സമുദായം ബലഹീനമാകുന്നു..എട്ടു നോമ്പില്‍ പ്രവാചക ശബ്ദമായി കല്ലറങ്ങാട്ട് പിതാവ്|MAR JOSEPH KALLARANGATT

സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള സര്‍ക്കാര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ അതിരൂക്ഷ വിമര്‍ശനവുമായി മു​സ്‌​ലിം ലീ​ഗ് ​. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ആരോപിച്ചു. മു​സ്‌​ലിം​ക​ള്‍​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​യെ​ന്ന്…

നിങ്ങൾ വിട്ടുപോയത്