കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകം|അനുരഞ്ജനമാണ് ക്രിസ്മസിന്റെ സന്ദേശം|കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകം ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് വീണ്ടും ക്രിസ്മസ് സമാഗതമായല്ലോ. “ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ സകല ജനത്തിനും വേണ്ടിയുള്ള രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു.” ലോകം…