Category: സഭാ പ്രബോധനങ്ങൾ

സഭയെ പിളർത്താനുള്ള അല്മായ മുന്നേറ്റത്തിന്റെ ആഹ്വാനത്തെ വിശ്വാസികൾ തള്ളിക്കളയും

അനുരഞ്ജനത്തിലേക്കു വളർന്ന് ഒരുമിച്ചു നടക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുമ്പോൾ ‘അല്മായമുന്നേറ്റം’ എന്ന സംഘടനയുടെ നേതാക്കൾ സഭയെ പിളർത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളിലാണെന്ന് അവരുടെ പ്രസ്താവന വെളിപ്പെടുത്തുന്നു. സീറോ മലബാർ സഭയുടെ കേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപത സഭയിൽ നിന്നു വേർപെട്ടു സ്വതന്ത്രസഭയായി…

കത്തോലിക്കാ സഭയും പ്രബോധന അധികാരവും

യേശു ക്രിസ്തുവിനാൽ ഭരമേൽപ്പിക്കപ്പെട്ടതുംശ്ലീഹാന്മാരുടെ പ്രബോധനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാരുടെ നേതൃത്വത്തിൻ കീഴിൽ സഭയിലൂടെ നിർവഹിക്കപ്പെടുന്നതുമാണ് കത്തോലിക്കാ സഭയിലെ പ്രബോധന ശുശ്രൂഷ. വ്യക്തമായ പ്രബോധന അധികാരവും ആ അധികാരം നിർവഹിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും അതിനായി നിയോഗിക്കപ്പെട്ട അധികാരികളും വ്യക്തികളുമുള്ള കത്തോലിക്കാ…

സഭാ സ്നേഹവും സമുദായ സ്നേഹവും വളർത്താനും പഠിപ്പിക്കാനും ജീവിക്കാനും സാധിക്കണം.|പുതുഞായറും ദൈവ കരുണയുടെ ഞായറും

പുതുഞായറും ദൈവ കരുണയുടെ ഞായറും ഫാ.ഡോ. ജയിംസ് ചവറപ്പുഴ നസ്രാണി റിസേർച്ച് സെന്റർ നല്ലതണ്ണി സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർ. ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ “മാർത്തോമ്മാ…

പിഒസിയിൽ സഭാ പ്രബോധനങ്ങളുടെ പഠനശിബിരം

കൊ​​​​ച്ചി: പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ പാ​​​​സ്റ്റ​​​​റ​​​​ല്‍ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളെ​​​​യും മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. സ​​​​ന്യ​​​​സ്ത​​​​ര്‍, വൈ​​​​ദി​​​​ക​​​​ര്‍, മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, കു​​​​ടും​​​​ബ​​​​യൂ​​​​ണി​​​​റ്റ് ആ​​​​നി​​​​മേ​​​​റ്റ​​​​ർ​​​​മാ​​​​ർ, അ​​​​ല്മാ​​​​യ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം. ആ​​​​ദ്യം പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന 50…

നിങ്ങൾ വിട്ടുപോയത്