Category: സഭാനേതൃത്വം

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം

പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു. സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ…

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: |കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ല|മാർ റാഫേൽ തട്ടിൽ

കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം എന്നെ ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പുതിയ മേജർ ആർച്ച്ബിഷപ്. ഒത്തിരിയേറെപേരുടെ…

എറണാകുളം അങ്കമാലി അതിരൂപതയിലെ ധൂർത്തപുത്രന്മാരുടെ നിർബന്ധത്തിന് സഭാനേതൃത്വം വഴങ്ങുമ്പോൾ…!!!| ഒരുമയും യോജിപ്പും ഉണ്ടാകുവാൻ ഈ ത്യാഗം സഹായിക്കട്ടെ.

ഒരു മൈൽ നടക്കുവാൻ നിർബന്ധിക്കുന്നവരോടൊപ്പം രണ്ടു മൈൽ നടക്കുക എന്ന ഈശോയുടെ വചനം അനുസരിച്ചു ആലഞ്ചേരി പിതാവ് സ്ഥാനം ഒഴിഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയിലെ ധൂർത്തപുത്രന്മാരുടെ നിർബന്ധത്തിന് സഭാനേതൃത്വം വഴങ്ങുമ്പോൾ…!!! സീറോ മലബാർ സഭയെ സംബന്ധിച്ച് 2023 ഡിസംബർ ഏഴ് ഒരു…

നിങ്ങൾ വിട്ടുപോയത്