Category: ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ

ആയിരങ്ങള്‍ ഒഴുകിയെത്തുന്നു; ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കു ഇന്ന് യാത്രാമൊഴി

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ഇന്നു നാടിന്റെ യാത്രാമൊഴി. കബറടക്ക ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തൻകുരിശ് പാത്രിയാർക്കാ സെൻ്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ ആരംഭിക്കും. കോതമംഗലത്തുനിന്ന് വിലാപയാത്രയായി ഇന്നലെ രാത്രി ഒമ്പതോടെയാണ്…

യാക്കോബായസഭയെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയൻ: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ട്ടമായിരിക്കുന്നതെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. ബാവാതിരുമേനിയുടെ ദേഹവിയോഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് ദുഖവും…

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക അറിയിപ്പ്ശ്രേഷ്ഠ കാതോലിക്ക ബാവാ കാലം ചെയ്തു .

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ (95) അന്തരിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു…

ചരിത്രമായി ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും

ചരിത്രമായി ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും ചരിത്രമായി ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ…

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി രൂപത സഹായ മെത്രാൻ മോർ തോമസ് തറയിൽ പിതാവ് ഇന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ സന്ദർശിച്ചപ്പോൾ ….

നിങ്ങൾ വിട്ടുപോയത്