‘പ്രചാരണവും വാസ്തവവും’ എന്ന ശീർഷകത്തോടെ ഒരു കുറിപ്പുകണ്ടു. അതിലെ ശരി/തെറ്റ് എന്ത്?
1)പ്രചാരണം: കേരളത്തിലെ മദ്രസ അധ്യാപകർക്കായി മാസം 25000 രൂപ സർക്കാർ ശമ്പളം നൽകുന്നു. ഇതിനായി 7550 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നു. വാസ്തവം: മദ്രസ അധ്യാപകർക്ക് ശമ്പളം നൽകുന്നതിനായി ഒരു നയാ പൈസ പോലും സർക്കാർ ഖജനാവിൽ നിന്നും…