എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും അവിടെ നിന്ന് എത്രയും വേഗം തിരിച്ചു പോകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.|ബിഷപ്പ് ബോസ്കോ പുത്തൂർ
ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സന്യസ്തരേ, അല്മായ സഹോദരങ്ങളെ, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളെയും സ്ഥാപനങ്ങളെയും സന്യാസ സമൂഹങ്ങളെയും ഏകോപിപ്പിക്കുകയും, അജപാലനപരമായ ആവശ്യങ്ങൾ നിയമാനുസൃതം സാധിച്ചു കൊടുക്കുകയും ചെയ്യുന്ന സഭാഭരണ കേന്ദ്രമാണല്ലോ നമ്മുടെ അതിരൂപത ആസ്ഥാന മന്ദിരം. സമീപകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, അതിരൂപതാ…
“ജീവൻ നൽകിയവനെ ജീവനേക്കാൾ സ്നേഹിക്കാനും, സ്വന്തമാക്കിയവനെ സ്വന്തമാക്കുവാനും അഭിഷിക്ത കരങ്ങളാൽ ദിവ്യബലി അർപ്പിക്കുന്നവർ വൈദികർ”.|കാവൽക്കാരുടെ വ്യജപ്രസ്താവന
കർത്താവിൻ്റെ മുന്തിരി തോട്ടത്തിലെ കാവൽക്കാരാണ് വൈദികർ. ജീവൻ നൽകിയവനെ ജീവനേക്കാൾ സ്നേഹിക്കാനും, സ്വന്തമാക്കിയവനെ സ്വന്തമാക്കുവാനും അഭിഷിക്ത കരങ്ങളാൽ ദിവ്യബലി അർപ്പിക്കുന്നവർ വൈദികർ. പൗരോഹിത്യത്തിൻ്റെ മഹിമയെ എത്ര വർണ്ണിച്ചാലും മതിയാവില്ല. കത്തോലിക്കാ സഭയിലെ സമുന്നതവും വിശിഷ്ടവുമായ ദൈവവിളിയാണത്. പൗരോഹിത്യത്തെ ഏറ്റവും ആദരിക്കുകയും സ്നേഹിക്കുകയും…
ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|വൈദികൻ പിഴച്ചാൽ, മാലാഖ പിഴച്ചതുപോലെയാണ്: മാനസാന്തരമുണ്ടാവുക എളുപ്പമല്ല! അതുകൊണ്ട്, സൂക്ഷിക്കണം! ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|ഫാ. വർഗീസ് വള്ളിക്കാട്ട്
ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…! സഭയിൽ രമ്യതയും സമാധാനവും കൂട്ടായ്മയും നിലനിർത്തുവാൻ, ഈ അവസാന നിമിഷങ്ങളിലെങ്കിലും നിങ്ങൾ തയ്യാറാകുമോ? ഇത് എങ്ങോട്ടാണ് നിങ്ങളുടെ പോക്ക്? എന്താണ് നിങ്ങളുടെ ലക്ഷ്യം? സഭയിൽ കലഹവും ഭിന്നതയും വിതയ്ക്കാൻ ആരാണ് നിങ്ങൾക്കു ധൈര്യം നൽകുന്നത്? സഭ ഏൽപ്പിച്ചതല്ലാത്ത…
പ്രാർത്ഥനകളും സഭാകുട്ടായ്മയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും യാചിക്കുന്നു . |ആർച്ബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത് | എറണാകുളം -അങ്കമാലി അതിരൂപതയിലെ ദൈവജനത്തിനുള്ള കത്ത്
വൈദികർക്കുള്ള കത്ത് |തൃശൂർ അതിരൂപത
സഭയുടെയും രൂപതാധ്യക്ഷന്റെയും തീരുമാനങ്ങൾ നടപ്പിലാക്കാൻ വികാരിമാർ ബാധ്യസ്ഥർ : മാർ ആൻഡ്രൂസ് താഴത്ത്.