Category: വൈദികവൃത്തി

വൈദികരുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരിപാടികളുടെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് സമൂഹം ജാഗ്രത പുലർത്തണം.|സീറോമലബാർസഭ

സമരങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്ത്? ആരാധനാക്രമത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ സീറോമലബാർസഭയെ ദുർബലപ്പെടുത്തുന്നു എന്ന തിരിച്ചറിവിലാണ് പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ആരാധനയിൽ ഐകരൂപ്യം വരുത്താൻ 1999-ലെ തീരുമാനം നടപ്പിലാക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം സിറോമലബാർസഭ സ്വീകരിച്ചത്. 34 രൂപതകളിലും അത് നടപ്പായി.…

കല്യാൺ രൂപതയ്ക്ക് അനുഗ്രഹപ്രദമായ വർഷം.|സിൽവർ ജൂബിലി ആഘോഷിക്കുന്ന വൈദികർ തങ്ങളുടെ മനസ്സു തുറക്കുന്നു.കല്യാൺ രൂപതയ്ക്ക് അനുഗ്രഹപ്രദമായ വർഷം.

കല്യാൺ രൂപതയ്ക്ക് അനുഗ്രഹപ്രദമായ വർഷം. കല്യാൺ രൂപതയുടെ 2 വൈദികർ പൗരോഹിത്യ സ്വീകരണത്തിന്റെ 25 വർഷങ്ങൾ പിന്നിടുന്നു. ദൈവം വിളിച്ച വിളിയോട് പ്രത്യുത്തരിച്ചു 100% വിശ്വസ്തതയോടെ കർത്താവിന് വേണ്ടി ശുശ്രൂഷ ചെയ്ത അനുഗ്രഹപ്രദമായ 25 വർഷങ്ങൾ. ഈ സന്തോഷ വേളയിൽ ഈ…

വൈദികരെ വിമർശിക്കാമോ?

അനുദിനമെന്നോണം വൈദികർ വിമർശനവിധേയരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദികരെ വിമർശിക്കുന്നതിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളും, അതിൽ തന്നെ കൂടുതലും കത്തോലിക്കരും ആണ്. എന്നാൽ അതിനേക്കാൾ ദുഖകരം വൈദികരെ വിമർശിക്കുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ പലപ്പോഴും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതാണെന്നതാണ്. ഈ സാഹചര്യത്തിൽ Mutter…

ഒരു വൈദികൻ്റെ സ്ഥാനം ബലിപീഠത്തിനരികെ ആണന്നു നിരന്തരം ഓർമ്മപ്പെടുത്തുന്ന അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി.

അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി… 2024 ലെ ആദ്യ ദിനം അവസാനിക്കുന്നതിനു മുമ്പേ എഴുതണമെന്നു തോന്നുന്നതിനാൽ ഇവിടെ കുറിക്കട്ടെ: 2024 ജനുവരി ഒന്നാം തീയതി പുതുവർഷപ്പുലരിയിൽ ഞാൻ കണ്ട വിശുദ്ധമായ ഒരു കാഴ്ചയാണ് ഈ…

ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|വൈദികൻ പിഴച്ചാൽ, മാലാഖ പിഴച്ചതുപോലെയാണ്: മാനസാന്തരമുണ്ടാവുക എളുപ്പമല്ല! അതുകൊണ്ട്, സൂക്ഷിക്കണം! ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|ഫാ. വർഗീസ് വള്ളിക്കാട്ട്

ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…! സഭയിൽ രമ്യതയും സമാധാനവും കൂട്ടായ്മയും നിലനിർത്തുവാൻ, ഈ അവസാന നിമിഷങ്ങളിലെങ്കിലും നിങ്ങൾ തയ്യാറാകുമോ? ഇത് എങ്ങോട്ടാണ് നിങ്ങളുടെ പോക്ക്? എന്താണ് നിങ്ങളുടെ ലക്ഷ്യം? സഭയിൽ കലഹവും ഭിന്നതയും വിതയ്ക്കാൻ ആരാണ് നിങ്ങൾക്കു ധൈര്യം നൽകുന്നത്? സഭ ഏൽപ്പിച്ചതല്ലാത്ത…

താമരശ്ശേരി രൂപതയിൽ മതവിചാരണ കോടതിയോ?| യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ കൂറ്റക്കാത്ത വൈദികനെ വഹിക്കാൻ താമരശ്ശേരി രൂപതയ്ക്ക് എങ്ങനെ സാധിക്കും?

അതേ… താമരശ്ശേരി രൂപതയിൽ പ്രത്യേക മതവിചാരണക്കോടതി സ്ഥാപിച്ചു. താമരശ്ശേരി രൂപതയിൽ മാത്രമല്ല, എല്ലാ കത്തോലിക്കാ രൂപതകളിലും മതവിചാരണക്കോടതി ഉണ്ട്‌. സഭയിലെ ശുശ്രൂഷകളും കൂദാശകളും സംബന്ധിച്ച വിഷയങ്ങളിൽ സഭ തന്നെ തീരുമാനം പറയണമല്ലോ. അക്കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാതെ രണ്ടുഭാഗവും കേട്ട് തീരുമാനം…

സഭാനിയമമനുസരിച്ച് വൈദികനായി തുടരാൻ അദ്ദേഹത്തിനു മനസ്സില്ലെങ്കിൽ, കാനോനിക നടപടികൾ സ്വീകരിച്ച് വൈദികവൃത്തിയിൽ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.

തല്പരകക്ഷികൾക്ക് നാവാണ് ദൈവം; മാധ്യമങ്ങൾക്ക് ഉദരവും! സഭാകാര്യങ്ങളിൽ തുടർച്ചയായ വിഢിത്തംപറച്ചിൽ മാധ്യമങ്ങൾക്ക് അലങ്കാരമായി മാറിയോ എന്ന് ആർക്കും സംശയം തോന്നാവുന്ന വിധത്തിലാണ് ഇക്കാലഘട്ടത്തിലെ റിപ്പോർട്ടിങ്ങുകൾ. പക്ഷേ, സത്യം അതല്ല, മാധ്യമങ്ങൾ വെറും ഇരകളാണ്. ‘തട്ട’ത്തിൽനിന്നും ‘സഹകരണ’ങ്ങളിൽനിന്നും മാസപ്പടിയിൽനിന്നും ലേശം ശ്രദ്ധതിരിച്ചുകിട്ടാൻ കൊതിക്കുന്ന…

നിങ്ങൾ വിട്ടുപോയത്