മാർച്ച് മാസം നമുക്ക് പിതാവിന് ( Holy Father ) വേണ്ടിയുള്ള പ്രാർത്ഥനയിലും പിതാവിനോടായുള്ള പ്രാർത്ഥനയിലും( St. Joseph) തുടങ്ങാമല്ലേ .
മാർച്ച് മാസം നമുക്ക് പിതാവിന് ( Holy Father ) വേണ്ടിയുള്ള പ്രാർത്ഥനയിലും പിതാവിനോടായുള്ള പ്രാർത്ഥനയിലും ( St. Joseph) തുടങ്ങാമല്ലേ . വിശുദ്ധ യൗസേപ്പിതാവിനായി പ്രത്യേകം സമർപ്പിക്കപ്പെട്ടിട്ടുള്ള ഈ മാസത്തിൽ, ആ പിതാവിന്റെ ഔന്നത്യം ശരിക്കും നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ, ആ…