Category: വിശുദ്ധ ബൈബിൾ

വിശുദ്ധ ബൈബിൾ കത്തിച്ച സംഭവം – രാഷ്ട്രീയ കേരളത്തിൻ്റെ മൗനം ഭയപ്പെടുത്തുന്നു: സീറോമലബാർ സഭ

കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങൾക്കും വിശുദ്ധ വസ്തുക്കൾക്കും നേരെ  തുടർച്ചയായി അവഹേളനങ്ങളും അതിക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ക്രിസ്മസ്കാലത്ത് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ വേണ്ടത്ര ഗൗരവത്തോടെ അധികാരികളും പൊതുസമൂഹവും ഇടപെട്ടിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ബൈബിൾ കത്തിക്കലെന്ന അത്യന്തം…

വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത് വേദനാജനകം :പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ലോകം ആദരവോടെയും ക്രൈസ്തവ വിശ്വാസികൾ ദൈവവചനമായും വിശ്വസിക്കുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. നമ്മുടെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന്…

അജ്ജയ്യരായ യുദ്ധകൊതിയന്മാർ പലരുംആവും വിധം ശ്രമിച്ചിട്ടും ഇന്നും കോടിക്കണക്കിനു കോപ്പികൾ ലോകം മുഴുവൻ വിതരണം ചെയ്യപ്പെടുന്ന അത്ഭുതത്തെ കത്തിച്ചില്ലാതാക്കാം എന്ന് വിചാരിക്കുന്നത്ര ബാലിശമായ മറ്റെന്തുണ്ട്..?

വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത്വേദനാജനകം:പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: ലോകം ആദരവോടെയും ക്രൈസ്തവ വിശ്വാസികൾ ദൈവവചനമായും വിശ്വസിക്കുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. നമ്മുടെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം…

എന്തുകൊണ്ട് “വിശുദ്ധ ബൈബിൾ” എന്നെഴുതിയില്ല?

എന്തുകൊണ്ട് “വിശുദ്ധ ബൈബിൾ” എന്നെഴുതിയില്ല??അതിന്റെ കാരണക്കാര് നമ്മള് തന്നെ ആണ്.. എപ്പോഴെങ്കിലും നമ്മൾ “വിശുദ്ധ ബൈബിൾ” എന്ന് പറയാറുണ്ടോ?? ഇല്ല.. ‘ബൈബിളിലെ’ ഇന്ന സുവിശേഷത്തിൽ അല്ലെങ്കിൽ ‘ബൈബിളിൽ’… ഇങ്ങനെയേ 99% ആളുകളും ധ്യാനഗുരുക്കന്മാരും അച്ചന്മാരും എല്ലാം പറയാറുള്ളൂ.. എന്നിട്ട് ചാനലുകാരൻ അങ്ങനെഴുതാത്തത്തിൽ…

നിങ്ങൾ വിട്ടുപോയത്