Category: വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ

ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു

ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാൻസിസ്. ഫ്രാൻസിസിൻ്റെ ജീവിതദർശനങ്ങളും മാർഗങ്ങളും ഒട്ടേറെ മേഖലകളിൽ ഇന്ന് പരാവർത്തനം ചെയ്യപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖമായത് സാഹോദര്യം എന്ന പരികല്പനയാണ്. അതാവട്ടെ സാമൂഹിക- സാംസ്കാരിക – സാമ്പത്തിക – പാരിസ്ഥിതിക…

ഒക്ടോബർ 4|വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ

ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നത് നരകത്തെ പേടിച്ചിട്ടല്ല,ലോകത്തെ വെറുത്തിട്ടല്ല, ഞാൻ അങ്ങയെ അങ്ങേക്ക് വേണ്ടി സ്നേഹിക്കുന്നു എന്ന് ഫ്രാൻസിസ് പ്രാർഥിക്കുമ്പോൾ വീട്ടാൻ ആവാത്ത ഒരു കടവുമായി ഫ്രാൻസിസിന്റെ മുമ്പിൽ ദൈവം നിന്നുപോകുന്നു. ഇവിടെ പ്രാർത്ഥന സ്നേഹമാകുന്നു. തിരുനാൾ ആശംസകൾ രണ്ടാം ക്രിസ്തുവെന്ന്…

നിങ്ങൾ വിട്ടുപോയത്