ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു
ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാൻസിസ്. ഫ്രാൻസിസിൻ്റെ ജീവിതദർശനങ്ങളും മാർഗങ്ങളും ഒട്ടേറെ മേഖലകളിൽ ഇന്ന് പരാവർത്തനം ചെയ്യപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖമായത് സാഹോദര്യം എന്ന പരികല്പനയാണ്. അതാവട്ടെ സാമൂഹിക- സാംസ്കാരിക – സാമ്പത്തിക – പാരിസ്ഥിതിക…