Category: വാർത്താവിശേഷങ്ങൾ

സീറോ മലബാർ സഭയുടെ നിർണ്ണായക മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് പാലാ ഒരുങ്ങി കഴിഞ്ഞു|വാർത്താസമ്മേളനം…PALA | PRESSMEET

ക്രിസ്മസ് വിളക്കുകൾ അണയാതിരിക്കട്ടെ!|സഭയെ ധിക്കരിച്ചുകൊണ്ട് സഭയുടെ പേരിൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ക്രിസ്മസ് വിളക്കുകൾ അണയാതിരിക്കട്ടെ! ക്രിസ്മസ് ദിനത്തിൽ അനുസരണം കാട്ടിയവർ തുടർന്നു വരുന്ന ദിവസങ്ങളിൽ തന്നിഷ്ടം കാട്ടുന്നതിനെ ‘മനുഷ്യാവസ്ഥ’യെന്നു വിശേഷിപ്പിക്കാമെങ്കിലും, അതു കരുതിക്കൂട്ടിയുള്ള ഒരു നിലപാടാണെങ്കിൽ ‘ധിക്കാരം’ എന്നുതന്നെ വിളിക്കണം. സഭയെ ധിക്കരിച്ചുകൊണ്ട് സഭയുടെ പേരിൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.…

അമ്പ് വണങ്ങുന്നതുകൊണ്ട് പൂവൻകുലയും വണങ്ങുന്നു.. കൊരട്ടിയിൽ പൂവൻകുല വണങ്ങുന്നത് കൊണ്ട് ഇനി അടുത്ത സ്ഥലത്ത് എന്താണോ വണങ്ങാൻ പോവുന്നത്?

എന്തെങ്കിലും ആചാരത്തിന്റെയോ ഐതീഹ്യത്തിന്റെയോ പേരിൽ ആയാലും അൾത്താരയുടെ താഴെ പൂവൻകൊല സ്ഥാപിച്ചിട്ട് അതിനെ വിശ്വാസികൾ “തൊട്ടു വണങ്ങുന്നത്” കത്തോലിക്കാ സഭയിൽ അന്ധവിശ്വാസവും വിഗ്രഹാരാധനയും ആണെന്ന് തന്നെ പറയേണ്ടി വരും.. ഇത്തരം ഭക്താഭ്യാസങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്ന സഭയിലെ ഉത്തരവാദിത്തപ്പെട്ടവർ ഭാവിയിൽ യഥാർത്ഥ ദൈവാരാധനയിൽ…

എന്തുകൊണ്ടാണ് ഈ സാമൂഹികാനീതിയെ ചോദ്യംചെയ്യാൻ വനിതാകമ്മീഷനോ രാഷ്ട്രീയ-സാംസ്കാരിക നായകരോ കോടതിതന്നെയോ മുന്നോട്ടു വരാത്തത്?വ്യക്തിഗത നിയമം എന്നതാണ് പറഞ്ഞു ശീലിച്ചിട്ടുള്ള ഉത്തരം!

“മുസ്ലീം പിന്തുടർച്ചാ നിയമപ്രകാരം ആൺമക്കളുണ്ടെങ്കിലേ മുഴുവൻ സ്വത്തും കൈമാറാനാകൂ. പെൺമക്കളായതിനാൽ സ്വത്തിൻ്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്.” എന്തുകൊണ്ടാണ് ഈ സാമൂഹികാനീതിയെ ചോദ്യംചെയ്യാൻ വനിതാകമ്മീഷനോ രാഷ്ട്രീയ-സാംസ്കാരിക നായകരോ കോടതിതന്നെയോ മുന്നോട്ടു വരാത്തത്? വ്യക്തിഗത നിയമം…

വരയൻ വരച്ചുകാട്ടുന്ന വികല സുവിശേഷം | ഇന്ന് കൈയ്യിൽ ചങ്ങലെയെങ്കിൽ നാളെ വാളും തോക്കുമാവാം?|..പറയാൻ മടിച്ച കാര്യം

സമാധാന പ്രാർത്ഥന ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും…

ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ!

ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ! തീർച്ചയായും, ധീരതയ്ക്കുള്ള അവാർഡ് ഈ അമ്മയ്ക്കു തന്നെ കൊടുക്കണം. അതിലുമുപരി,ഇത്രയും അടിയന്തിര പ്രാധാന്യമുള്ളതും, പ്രചോദനാത്മകവുമായ വാർത്ത ചിത്രം സഹിതം കൊടുക്കാൻ സുമനസ്സു കാട്ടിയ മനോരമയെ നമിക്കാതെ വയ്യ! Simon Varghese നമ്മുടെ…

തൃക്കാക്കരയുടെ മനസ്സും,മാധ്യമങ്ങളും |വാർത്താവിശേഷങ്ങൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം എല്ലാ മുന്നണികൾക്കും നന്നായി അറിയാമായിരുന്നു. ഉചിതമായ സ്ഥാനാർഥികളെ കണ്ടെത്തുവാൻ സമയം ധാരാളം ഉണ്ടായിരുന്നു. ഇത്തവണ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ യൂ ഡി എഫിന് സാധിച്ചു. ഇന്നലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ നാടകിയമായി ഡോ .ജോ…

നിങ്ങൾ വിട്ടുപോയത്