വാലന്റൈൻസ് ഡേ പണ്ടത്തെ വസന്ത പഞ്ചമിയുടെ തനിയാവർത്തനമല്ല. മറിച്ച് ദമ്പതികൾ തങ്ങളുടെ പരസ്പര സ്നേഹം ആഴപ്പെടുത്തേണ്ട വിശുദ്ധദിനമാണ്.
ഇന്ന് വി. വലന്റൈൻസ് ഡേ അഥവാ ദമ്പതിദിനം കാമദേവനെ മദനോത്സവത്തിലൂടെ പുനഃ:സൃഷ്ടിക്കാൻ വെമ്പുകയാണ് ഇന്നത്തെ തരളിത ന്യൂജെൻവികാരജീവികൾ. ഇക്കൂട്ടർ ഞെട്ടലോടെ അംഗീകരിക്കേണ്ട ചില വിചാരങ്ങളുണ്ട്. വാലന്റൈൻസ് ഡേ പണ്ടത്തെ വസന്ത പഞ്ചമിയുടെ തനിയാവർത്തനമല്ല. മറിച്ച് ദമ്പതികൾ തങ്ങളുടെ പരസ്പര സ്നേഹം ആഴപ്പെടുത്തേണ്ട…