Category: വസ്തുതകൾ

കത്തോലിക്കാ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല|2013 ൽ ആരംഭിച്ചതാണ് ജിയോ പാർസി പദ്ധതി.

കത്തോലിക്കാ സമുദായത്തിലെ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല. ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകളിൽ അവർക്കു ചെറിയ ഒരു കൈത്താങ്ങാവാൻ – മുൻകാല പ്രാബല്യത്തോടെ…

കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.

പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…

കാനഡയിൽ കണ്ടെത്തിയ കുഴിമാടങ്ങളും, കത്തോലിക്കാസഭയും

കാനഡയിൽ ഏതാനും ചില ദേവാലയങ്ങളുടെ സമീപത്തായി അടുത്തിടെ കണ്ടെത്തിയ കുഴിമാടങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ 251 കുഴിമാടങ്ങൾ കണ്ടെത്തിയതാണ് ആദ്യം വാർത്തയായത്. പിന്നീട് സസ്കാചീവൻ പ്രവിശ്യയിലെ ഒരു സ്കൂളിന് സമീപത്തുനിന്നും 751 കുഴിമാടങ്ങൾ കണ്ടെത്തി. എന്തിനും, ഏതിനും…

ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ 80:20 (മുസ്ലിം:മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈക്കോടതി റദ്ധാക്കി; എന്താണ് ഇതിന് പിന്നിൽ?

ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന, ബു​​​​ദ്ധ, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. ഈ ​​​​ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ള്ള​​​​തു ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം…

കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്.

കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്. ഇന്ത്യയുടെ നിലവിലെ ആരോഗ്യ പരിപാലന വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പതിറ്റാണ്ടുകളായി ഏറെ മുന്നിൽത്തന്നെയാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പലപ്പോഴും ലോകരാജ്യങ്ങൾതന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പക്ഷെ ഈ ഒരു…

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ അമിത നികുതി ചുമത്തി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയം അപലപനീയം |ഫാ .ജേക്കബ് പാലയ്‌ക്കാപ്പള്ളി

ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം മനുഷ്യർ, പ്രത്യേകിച്ച് സാധാരണക്കാർ കോവിഡ് സംബന്ധമായ ആശങ്കകളിലും വിവിധ പ്രതിസന്ധികളിലും പെട്ട് ഉഴലുകയാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടവരും, വരുമാനം ഗണ്യമായി കുറഞ്ഞവരുമാണ് നമുക്ക് ചുറ്റും ഏറെയും. ഈ…

‘കേരള ലുക്സ് എഹെഡ്ഡ്’- എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ സംഘടിപ്പിക്കുന്നു.

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ ഒൻപതു സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ട പരിപാടികൾ നിർദ്ദേശിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് ‘കേരള ലുക്സ് എഹെഡ്ഡ്’- എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ സംഘടിപ്പിക്കുന്നു. ലോകപ്രശസ്തരായ വിദഗ്ധർ അതിൽ പങ്കെടുത്ത്…

മുല്ലപ്പെരിയാർ ഡാം : മലയാളികൾഅറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ|മാത്യൂ ചെമ്പുകണ്ടത്തിൽ

ഇന്ത്യയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി 2006 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അടിത്തറയ്ക്ക് വെറും 6.4 മീറ്റർ താഴ്ചയേ ഉള്ളൂ എന്നാണ്. (ഇടുക്കി ഡാമിന് 19.81 മീറ്റർ ആഴത്തിലാണ് അടിത്തറ നിർമിച്ചിരിക്കുന്നത് ). “മുല്ലപ്പെരിയാർ എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ…

ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ

എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം…

നിങ്ങൾ വിട്ടുപോയത്