Archdiocese of Verapoly
ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതി
സി.സി.ബി.ഐ
റവ ഡോ. സ്റ്റീഫൻ ആലത്തറ
റവ ഡോ. സ്റ്റീഫൻ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി
ബാംഗളൂർ: റവ. ഡോ. സ്റ്റീഫൻ ആലത്തറ ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മെയ്യ് ആദ്യവാരം നടന്ന സി.സി.ബി.ഐ യുടെ നിർവാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവർഷത്തേയ്ക്ക്കൂടി നിയമിച്ചത്. 2026 ജൂൺ…