പെര്‍ഗമത്തെ അന്തിപ്പാസുംപോളികാര്‍പ്പിന്‍റെ സ്മിര്‍ണയും
…………………………………….. ഇസ്താംബൂളിൽ ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വെളിപാടു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏഴുസഭകള്‍ സ്ഥിതിചെയ്തിരുന്ന പൗരാണിക പട്ടണങ്ങളിലേക്കാണ് ഞങ്ങള്‍ യാത്രചെയ്തത്. ഈ സഭകൾ നിലനിന്നിരുന്ന പട്ടണങ്ങളുടെ പേരുകൾ റോഡിലെ സൈൻ ബോർഡുകളിൽ തെളിയുമ്പോൾ വെളിപാടു പുസ്തകം മുന്നിൽ തുറന്ന പ്രതീതി.…