Category: യുവജന കൂട്ടായ്മ

ആഗോള സഭയിൽ യുവജന നവീകരണത്തിന്റെ ചുക്കാൻ പിടിക്കാൻ ദൈവം തിരഞ്ഞെടുത്ത മിഷനറിയെ ആയുരാരോഗ്യ സൗഖ്യം നൽകി ഈശോ അനുഗ്രഹിക്കട്ടെ

രണ്ടു ദശാബ്ദങ്ങളോളമായി ഇത് നടന്നിട്ടു. മനോജ് സണ്ണി ചേട്ടൻ UK ജീസസ് യൂത്തിന്റെ പുനഃസംഘടനയോടൊപ്പമുള്ള ധ്യാനംനടത്തുകയാണ്. എന്റെ ഇടവകയായിരുന്ന സൗത്താളിൽ ആണ് അത് സംഘടിപ്പിച്ചത്. തന്റെ ഫുൾടൈമെർ അനുഭവം വിവരിക്കുകയാണ് മനോജ് ചേട്ടൻ. എൻജിനീയറിങ് കഴിഞ്ഞു ഒരു വര്ഷം ഈശോയ്ക്കുവേണ്ടി ജീവിതം…

ഞങ്ങൾ ഒന്നും കാണുന്നില്ല.കാരണം ഞങ്ങളുടെ തലകൾകുനിഞ്ഞിരിക്കുകയാണ്.|മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്. ‘വളരുന്ന’ യുവതയ്ക്ക് സമർപ്പിക്കുന്നു..

ഞങ്ങൾ ഒന്നും കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾകുനിഞ്ഞിരിക്കുകയാണ്. വൃദ്ധയായ സ്ത്രീ റോഡ് മുറിച്ചു കടക്കാൻ. സഹായമില്ലാതെ വിഷമിക്കുന്നു… കാരണം, ഞങ്ങൾ കാണുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിനുവകയുണ്ടാക്കാൻ കൈ നീട്ടുന്ന. കൊച്ചു പെണ്‍കുട്ടി… കാരണം, ഞങ്ങൾ കാണുന്നില്ല. മുന്നിൽ നിവർന്നു കിടക്കുന്ന. പത്രത്താളുകളിലെ…

ഫെയ്ത് കോൺഫറൻസിൽ ജ്വലിച്ചുയർന്ന് 80 യുവമിഷണറിമാർ

വിശ്വാസത്തിന്റെ കനലിനെ ഊതികത്തിക്കാൻ, മാമ്മോദീസായിയിലൂ ലഭിച്ച മിഷ്ണറി ദൗത്യത്തെകുറിച്ചുള്ള ആവേശം ആധുനിക ലോകത്തിന്റെ യുവമനസ്സുകളിൽ നൽകുവാൻ നടത്തിയ ഫെയ്ത് കോൺഫറൻസ് പ്രഥമ ക്യാമ്പ്. *80 യുവതി യുവാക്കൾ*.അവർ ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും വർഷങ്ങളുടെ പരിചയത്തോടെ അവരോട് പെരുമാറുന്ന ഫെയ്ത് കോൺഫറൻസ്…

യുവജന കൂട്ടായ്മയിൽപങ്കു വച്ച 10 ആശയങ്ങൾ|അഡ്വ ചാർളി പോൾ

യുവാക്കളെനേടാം യുവാക്കൾ വഴിമാറുന്നു എന്ന വിലാപത്തിന് മറുമരുന്ന് അവരോടുള്ള ക്രയാത്മകമായ സമീപനമാണ്. ഉപദേശങ്ങൾ കൊടുക്കുന്നവന് ഒഴികെ ആർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. ഉപദേശങ്ങൾക്കപ്പുറം യുവാക്കളെ ശ്രവിക്കാൻ തയ്യാറാവണം. Friend, Guide, Philosopher എന്ന സമീപനമാണ് ഗുണം ചെയ്യുക. ആത്മാഭിമാനവും ആത്മധൈര്യവും പകർന്നു നല്കാനാവണം.…

നിങ്ങൾ വിട്ടുപോയത്