Syro-Malabar Major Archiepiscopal Catholic Church
മേജർ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ
സീറോമലബാർ സഭ
സീറോമലബാർ സഭാംഗങ്ങൾ
സ്ഥാനാരോഹണ ചടങ്ങുകള്‍
സ്ഥാനാരോഹണ ശുശ്രൂഷ
അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണചടങ്ങ് മൗണ്ട് സെന്റ് തോമസിൽനിന്നും തത്സമയം
സീറോമലബാർസഭയുടെ മേജർ ആർച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണചടങ്ങ് ജനുവരി 11, 2024 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 മുതൽ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽനിന്നും Syro-Malabar Church യൂട്യൂബ് ചാനലിലൂടെ തത്സമയസംപ്രേഷണം ചെയ്യുന്നു.