പാവനമായ സഭാഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കരുത്|സീറോമലബാർസഭമീഡിയ കമ്മീഷൻ
രണ്ടായിരം വർഷങ്ങൾക്കിപ്പുറത്തും കത്തോലിക്കാസഭ ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിൽ അതിനുകാരണം ദൈവദത്തമായ അതിന്റെ ഘടനയാണ്. സഭയുടെ ശിക്ഷണക്രമവും ഘടനയും ദൈവീകപദ്ധതിയിൽ നല്കപ്പെട്ടതാണ്. അതുകൊണ്ടാണ് സഭ സുരക്ഷിതയായും ധാർമ്മിക ശക്തിയായും പൊതുസമൂഹത്തിൽ ഇന്നും നിലകൊള്ളുന്നത്. മാർപാപ്പ ക്രിസ്തുവിന്റെ വികാരിയാണ്. അദ്ദേഹം പറയുന്നത് ഈശോമിശിഹായുടെ വാക്കുകളായി വിശ്വാസികൾ…