ഈശോ മിശിഹാ
തോമാസ്ലീഹാ
നസ്രാണി പാരമ്പര്യം
പാരമ്പര്യം
പൗരസ്ത്യ സഭാ പാരമ്പര്യങ്ങൾ
മാർത്തോമാ നസ്രാണികൾ
മിശിഹാനുഭവം
വിശുദ്ധപാരമ്പര്യങ്ങൾ
വിശ്വാസവും പാരമ്പര്യവും
തോമാസ്ലീഹായ്ക്ക് കിട്ടിയ മിശിഹാനുഭവം അഥവാ പാരമ്പര്യമാണ് തോമാസ്ലീഹാ മാർത്തോമാ നസ്രാണികൾക്ക് നൽകിയത്.
വിശുദ്ധ പാരമ്പര്യം *കൈമാറിക്കിട്ടിയതെന്തോ അതാണ് പാരമ്പര്യം. പൂർവികരിൽ നിന്നും തലമുറകളായി കൈമാറി കിട്ടുന്നതാണ് പാരമ്പര്യം.വിശ്വാസ പാരമ്പര്യം അഥവാ വിശ്വാസ പൈതൃകമാണ് കൈമാറികിട്ടുന്നത്. സ്ലീഹന്മാരുടെ മിശിഹാനുഭവം കൈമാറി യുഗാന്ത്യം വരെ എത്തുന്നത് പാരമ്പര്യത്തിലൂടെയാണ്.സുവിശേഷങ്ങൾ രചിക്കപ്പെടുന്നതിനു മുൻപ് തന്നേ സഭയുടെപരമ്പര്യം ഉടലെടുത്തു എന്നു നമുക്കറിയാം*…