മാർ ജോസഫ് പവ്വത്തിൽ സീറോമലബാർ സഭയുടെ ഉഷകാല നക്ഷത്രം: മാർ റാഫേൽ തട്ടിൽ
സീറോമലബാർ സഭയുടെ സൂര്യോദയം പ്രഖ്യാപിക്കാൻ കടന്നുവന്ന ഉഷകാല നക്ഷത്രമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പവ്വത്തിലിൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റെ അനുസ്മരണ കുർബാനയിൽ കാർമിതത്വം…