Category: മാതൃവേദി

അമ്മമാർ വിശ്വാസ പൈതൃകം അമ്മിഞ്ഞ പാലിനൊപ്പം കൈമാറണം: മാർ ജോസ് പുളിക്കൻ.

അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി യോഗവും വനിതാദിനവും മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. നമുക്കു ലഭിച്ചിരിക്കുന്ന വിശ്വാസത്തെ വാക്കിലൂടെ മാത്രമല്ല, സമർപ്പണത്തിലൂടെയും ജീവിതത്തിലൂടെയും അടുത്ത തലമുറയ്ക്ക് കൈമാറാൻ അമ്മമാർക്ക്‌ കഴിയണമെന്നും സഭാ ശുശ്രൂഷകളിലും…

അന്തർദേശീയ സീറോമലബാർ മാതൃവേദി- 23-ാംസങ്കീർത്തന മത്സര വിജയികൾ

അന്തർദേശീയ സീറോമലബാർ മാതൃവേദി  ഇരുപത്തിമൂന്നാം സങ്കീർത്തനം ആസ്പദമാക്കി ആഗോളതലത്തിൽ നടത്തിയ മത്സര (BUON PASTORE) വിജയികളെ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും സീറോമലബാർ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാർ ജോസ് പുളിക്കൻ പ്രഖ്യാപിച്ചു. ജ്യോതി സിറിയക് (മാണ്ഡ്യ രൂപത) ഒന്നാം സമ്മാനവും,  ബിന്ദു ഷിബു(കല്യാൺ…

നിങ്ങൾ വിട്ടുപോയത്