പരിശുദ്ധ അമ്മയ്ക്ക് എന്തെങ്കിലും മഹത്വം ഉണ്ടോ ?
പ്രവാചകന്മാരെപ്പോലെ ദൈവവുമായി നേരിട്ട് സംസാരിച്ചിരുന്ന വിശുദ്ധരെല്ലാം പരിശുദ്ധ ത്രീത്വം കഴിഞ്ഞാൽ സ്വർഗ്ഗത്തിലെ അടുത്ത വ്യക്തിയായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നത് പരിശുദ്ധ അമ്മയെ ആണെന്ന് കാണാം. മാലാഖമാരുടെ റാണി എന്നൊക്കെ അമ്മയെ വിളിക്കുമ്പോൾ അങ്ങനൊക്കെ പറയാനുള്ള മഹത്വം അമ്മയ്ക്കുണ്ടോ എന്ന് ചോദിക്കുന്നവരെയും കാണാറില്ലേ…