Syro-Malabar Major Archiepiscopal Catholic Church
മതപരിവർത്തന നിരോധന നിയമങ്ങൾ
സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
സ്വാഗതാര്‍ഹം
കർണാടകയിലെ വിവാദ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള നടപടി സ്വാഗതാർഹം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
കൊച്ചി: ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് കർണാടകയിൽ നടപ്പിലാക്കിയ വിവാദ മതപരിവർത്തന നിരോധനനിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവിച്ചു. ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവർക്കും എല്ലാ ജനാധിപത്യവിശ്വാസികൾക്കും പ്രതീക്ഷ…