Category: മംഗളവാർത്താ തിരുനാൾആശംസകൾ

മാർച്ച് 25മറിയത്തിൻ്റെ മംഗള വാർത്ത തിരുനാൾ (Feast of Annunciation|ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെക്കുറിച്ച് ഒരുമിച്ച് ധ്യാനിക്കാം.

ക്രിസ്മസിന് ഒമ്പതു മാസം മുമ്പാണ് മംഗളവാര്‍ത്ത. അതുകൊണ്ടാണ് മാര്‍ച്ച് 25 എന്ന് ക്ലിപ്തപ്പെടുത്തിയത്. ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത് “പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാര്‍ത്തയുടെ തിരുനാള്‍” എന്നായിരുന്നു. എന്നാല്‍ പിന്നീടത് “രക്ഷകന്റെ മംഗളവാര്‍ത്ത തിരുനാള്‍ ” എന്നു തിരുത്തി. യഥാര്‍ത്ഥത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും മാതാവിന്റെയും…

മംഗളവാർത്താ പ്രാർഥന|ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെ കുറിച്ച് ഒരുമിച്ച് ധ്യാനിക്കാനായി എല്ലാവരെയും ക്ഷണിക്കുന്നു.

മംഗളവാർത്താ പ്രാർഥന നാം വീണ്ടുമൊരു മംഗലവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുനാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും…

കു​റ​വി​ല​ങ്ങാ​ട് ഇടവകയിൽ മംഗളവാർത്ത തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 25 ശനി) രാത്രി 9.00 മണിക്ക് ഇടവകയിലെ കുടുംബങ്ങൾ സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തപ്പെടുന്നു.

കത്തോലിക്കരുടെ ബൈബിളിൽ, പഴയ നിയമത്തിൽ 46 പുസ്തകങ്ങളും പുതിയ നിയമത്തിൽ 27 പുസ്തകങ്ങളും, മൊത്തം 73 പുസ്തകങ്ങൾ. പഴയ നിയമത്തിൽ 1068 അധ്യായങ്ങളും പുതിയ നിയനത്തിൽ 260 അധ്യായങ്ങളും, മൊത്തം അധ്യായങ്ങൾ 1328. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീർത്ഥാടന…

പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ,ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..|മംഗളവാർത്താ തിരുനാൾആശംസകൾ

മംഗളവാർത്താ തിരുനാൾ. (പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03) സുവിശേഷം ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം…

നിങ്ങൾ വിട്ടുപോയത്