Category: ഫ്രാൻസിസ് മാർപാപ്പ

ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ

വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു…

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

റോം: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റർ റാഫേല്ല പെട്രിനി. 2005 മുതൽ ജനങ്ങളുടെ സുവിശേഷ വത്കരണത്തിനായുള്ള…

‘എല്ലാവരെയും ചേർത്തുപിടിക്കണം’; ഇതരമത വിദ്വേഷത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ

മാർപാപ്പ പ്രസം​ഗിക്കുമ്പോൾ ഹം​ഗേറിയൻ പ്രധാനമന്ത്രിയും രാജ്യത്തെ കത്തോലിക്കാ സഭാ നേതൃത്വവും വേദിയിലുണ്ടായിരുന്നു എല്ലാവരോടും സാഹോദര്യ മനോഭാവം വെച്ചു പുലർത്താൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരെയും ചേർത്തു പിടിക്കണമെന്നാണ് ക്രൂശിത രൂപം നൽകുന്ന സന്ദേശമെന്ന് മാർപാപ്പ പറഞ്ഞു. യൂറോപ്യൻ രാജ്യമായ ഹം​ഗറിയിൽ…

“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “|ഫ്രാൻസിസ് മാർപാപ്പ

“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള പ്രഥമ ലോകദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച സന്ദേശം. “ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “ വാർദ്ധക്യത്തിലെത്തിയ പ്രിയ സഹോദരന്മാരേ,“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും ” (മത്താ 28: 20). സ്വർഗത്തിലേക്ക് കരേറുന്നതിനുമുമ്പ് യേശു…

സിറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതുന്ന കത്ത്

മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് 1999-ൽ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ഏകകണ്ഠമായി എടുത്ത തീരുമാനത്തെ പ്രത്യേക അംഗീകാരത്തോടും പ്രോത്സാഹനത്തോടും കൂടിയാണ് പരിശുദ്ധ സിംഹാസനം പരിഗണിക്കുന്നത്. തുടർന്നു വന്ന വർഷങ്ങളിൽ പരിശുദ്ധ സിംഹാസനം ഈ തീരുമാനത്തിന് ആവർത്തിച്ച്…

നിങ്ങൾ വിട്ടുപോയത്